"എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
1942-ൽ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വർഷ്അത്തിനുശേഷം 1951 ജൂണിൽ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. | 1942-ൽ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വർഷ്അത്തിനുശേഷം 1951 ജൂണിൽ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. | ||
= ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായക്ലാസ്റൂമുകൾ | * വിശാലമായക്ലാസ്റൂമുകൾ |
09:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം | |
---|---|
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം , തോട്ടക്കര പി.ഒ. , 679102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0466 2246448 |
ഇമെയിൽ | lsnttiotp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20266 (സമേതം) |
യുഡൈസ് കോഡ് | 32060800411 |
വിക്കിഡാറ്റ | Q64690442 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 373 |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജെസ്സി പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.മെബിൻ സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ദീപ |
അവസാനം തിരുത്തിയത് | |
25-01-2022 | Simrajks |
ചരിത്രം
ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീർത് ഥയാത്രയിൽ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപ്പികളിൽ ഒരാളെന്ന് അറിയപ്പെടുന്ന സർ. ചേറ്റൂർ ശങ്കരൻ നായർ പത്നിയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെൺകുട്ടികൾക്ക് വേണ്ടി ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്ൻ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.
മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിർ വ്വഹിക്കേണ്ടി വന്ന ജില്ലാബേആർഡ് അധികാരികൾക്ക് ഈ സ്ക്കൂളിന്റ്റെ പ്രവർത്തനങ്ങൾ മുൻപേആട്ട് നീങ്ങാൻ മാർഗ്ഗമില്ലാതായി.1938ജ ജൂണിൽ എൽ.എസ്.എൻ സ്ക്കൂൾ അടച്ചിട്ടു.ഈ വർഷത്തെ വർത്തമാന പത്രത്തിൽ വന്നപ്പേഅൾ അപ്പസ്തേÞലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജൻസിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റ മാനേജ്മെന്റ് ഏറ്റെറ്റടുത്ത് നടത്തുവാൻ ആവശ്യപ്പെട്ടു. അങ്ങനെ 1938 ജൂൺ 22-)ം തീയ്യതി 33 പെൺകുട്ടികളെ ചേർത്ത് അപ്പസ്ത്തേഒലിക്ക് കാർമ്മൽ സിസ്റ്റേഴ്സിന്റ മാനേഏജ്മെന്റ് സ്ക്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
1942-ൽ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വർഷ്അത്തിനുശേഷം 1951 ജൂണിൽ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
- വിശാലമായക്ലാസ്റൂമുകൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വൃത്തിയുള്ള ടോയ്‍ലെറ്റുകൾ
- ഡിജിറ്റൽ ക്ലാസ്റൂമുകൾ
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാകായിക പ്രവർത്തനങ്ങൾ
- യോഗയുമായി ബന്ധപ്പെട്ട വ്യായാമം
- ഓൺലൈൻ കലോത്സവങ്ങൾ
- ഔഷധത്തോട്ട പരിപാലനം
- ജൈവവൈവിധ്യ ഉദ്യാനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം | |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.77770548190991, 76.37564453890975|zoom=13}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20266
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ