സഹായം Reading Problems? Click here


എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
(20266 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം
പ്രമാണം:School001.jpg
വിലാസം
L.S.NT.T.I LP School Thottakara Ottapalam

Ottapalam
,
679102
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04662246448
ഇമെയിൽlsnttiotp@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20266 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലOttapalam
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം0
പെൺകുട്ടികളുടെ എണ്ണം274
വിദ്യാർത്ഥികളുടെ എണ്ണം274
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.PUSHPA.P.MATHEW
പി.ടി.ഏ. പ്രസിഡണ്ട്P.MUJEEB RAHMAN
അവസാനം തിരുത്തിയത്
08-03-2021RAJEEV


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വിദ്യാഭ്യാസ ചരിത്രം

                   ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീർത് ഥയാത്രയിൽ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാൻ ആഗ്രഹിച്ച്  നവഭാരത ശിൽപ്പികളിൽ ഒരാളെന്ന്  അറിയപ്പെടുന്ന സർ. ചേറ്റൂർ ശങ്കരൻ നായർ  പത്നിയുടെ  ജന്മനഗരമായ ഒറ്റപ്പാലത്ത്  അവരുടെ നാമത്തിൽ  പെൺകുട്ടികൾക്ക്  വേണ്ടി ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു.   വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്ൻ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.
                     മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിർ വ്വഹിക്കേണ്ടി വന്ന ജില്ലാബേആർഡ് അധികാരികൾക്ക് ഈ സ്ക്കൂളിന്റ്റെ പ്രവർത്തനങ്ങൾ മുൻപേആട്ട്  നീങ്ങാൻ മാർഗ്ഗമില്ലാതായി.1938ജ ജൂണിൽ എൽ.എസ്.എൻ സ്ക്കൂൾ അടച്ചിട്ടു.ഈ വർഷത്തെ വർത്തമാന പത്രത്തിൽ വന്നപ്പേഅൾ  അപ്പസ്തേÞലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജൻസിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റ മാനേജ്മെന്റ്  ഏറ്റെറ്റടുത്ത് നടത്തുവാൻ ആവശ്യപ്പെട്ടു. അങ്ങനെ 1938 ജൂൺ 22-)ം തീയ്യതി 33 പെൺകുട്ടികളെ ചേർത്ത് അപ്പസ്ത്തേഒലിക്ക് കാർമ്മൽ സിസ്റ്റേഴ്സിന്റ മാനേഏജ്മെന്റ് സ്ക്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
                    1942-ൽ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വർഷ്അത്തിനുശേഷം 1951 ജൂണിൽ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി.
               

ഭൗതികസൗകര്യങ്ങൾ =

<gallery> വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക </gallery> <gallery> <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> </gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി