"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
''' [[{{PAGENAME}}/പി ടി  എ പ്രവർത്തന റിപ്പോർട്ട് 2019 -2020 |പി ടി  എ പ്രവർത്തന റിപ്പോർട്ട് 2019 -2020]]'''|
''' [[{{PAGENAME}}/പി ടി  എ പ്രവർത്തന റിപ്പോർട്ട് 2019 -2020 |പി ടി  എ പ്രവർത്തന റിപ്പോർട്ട് 2019 -2020]]'''|
''' [[{{PAGENAME}}/പി ടി  എ പ്രവർത്തന റിപ്പോർട്ട് 2020 -2021 |പി ടി  എ പ്രവർത്തന റിപ്പോർട്ട് 2020 -2021]]'''|
''' [[{{PAGENAME}}/പി ടി  എ പ്രവർത്തന റിപ്പോർട്ട് 2020 -2021 |പി ടി  എ പ്രവർത്തന റിപ്പോർട്ട് 2020 -2021]]'''|

== Alfarookhia PTA പ്രവർത്തനങ്ങളിലൂടെ.... ==
== അൽ ഫാറൂഖിയ്യ  എച് എസ് എസ്  PTA പ്രവർത്തനങ്ങളിലൂടെ.... ==

'''''Childrens are the priority

'''''Childrens are the priority

Change is the reality

Change is the reality

20:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അൽ ഫാറൂഖിയ്യ  എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ....

Childrens are the priority
Change is the reality
Collaboration is the strategy

ഈ മുദ്രാവാക്യത്തോടെയാണ് അൽഫാറൂഖിയ ടാന്റെ സർവ്വോൻമുഖ പുരോഗതിക്കായി സദാപ്രവർത്തന നിരതമായ PTA പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി തീർക്കാൻ അധ്യാപകർക്ക് പൂർണ്ണ പിന്തുണ നൽകി വരുന്നു. സ്കൂളിന്റെ പാഠ്യ,പാഠ്യതര , ഭൗതികാസാമൂഹിക സാമ്പത്തിക എന്നു വേണ്ട സ്കൂളിന്റെ സമഗ്ര മേഖലകളിലും PTA യുടെ പങ്ക് നിർവചനനാതീതമാണ്. അൽഫാറൂഖിയ്യ സ്കൂളിന്റെ ഓരോ പുരോഗതിയിലും ഉയർച്ചയിലും ഓരോ ഘട്ടങ്ങളാലും സ്കൂൾ PTA യുടെ ഒരു കയ്യൊപ്പ് നമുക്ക് കാണാൻ സാധിക്കും

ഓരോ വർഷവും ഓരോ തീം ബെസായിട്ടാണ് സ്കൂൾ PTA യുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. ഓരോ വർഷവും ഓരോ മേഖലകൾക്ക് ഊന്നൽ നൽകി അവ എങ്ങിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് പ്ലാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്ത് വരുന്നത്. അത് പടിപടിയായി സ്കൂളിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം രക്ഷിത്വ ക്കളുടേയും അധ്യാപകരുടേയും കൂട്ടായ്മയും വർദ്ധിപ്പികുന്നു.