"ജി യു പി എസ് നുള്ളിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
== ചിത്രശാല == | == ചിത്രശാല == | ||
== അവലംബം == | |||
== തിരച്ചിൽ സഹായി == | |||
==വഴികാട്ടി.== | ==വഴികാട്ടി.== |
13:36, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നുള്ളിപ്പാടി | |
---|---|
വിലാസം | |
PULIKKUNNU Kasaragod പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1987 |
വിവരങ്ങൾ | |
ഇമെയിൽ | gupsnullipady1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11465 (സമേതം) |
യുഡൈസ് കോഡ് | 32010300312 |
വിക്കിഡാറ്റ | Q64399085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 73 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shreelatha K S |
പി.ടി.എ. പ്രസിഡണ്ട് | Usha Kumari |
എം.പി.ടി.എ. പ്രസിഡണ്ട് | Ashwini |
അവസാനം തിരുത്തിയത് | |
24-01-2022 | 11465wiki |
ചരിത്രം
1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു . കൂടുതൽ വായിക്കുക..
1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി,
- പ്രവർത്തി പരിചയം,
- ഹെല്ത്ത് ക്ലബ്ബ്,
- ശുചിത്വ സേന ,
- എക്കോ ക്ലബ്ബ്,
- സോപ്പ് നിർമ്മാണം
മാനേജ്‌മെന്റ്
കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്
നേട്ടങ്ങൾ
വികസന സെമിനാർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)
അധിക വിവരങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അവലംബം
തിരച്ചിൽ സഹായി
വഴികാട്ടി.
- കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും 100മീ. മാറി
- ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:12.5022149,74.9952591}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11465
- 1987ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ