"മന്തരത്തൂർ യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(CHARITHRAM)
വരി 63: വരി 63:




 
വടകര താലൂക്കിലെ മണിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മന്തരത്തൂർ. ഇവിടെയാണ് തോട്ടക്കര സ്കൂൾ എന്ന് നാട്ടുകാർ പറഞ്ഞു വരുന്ന മന്തരത്തൂർ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്. എകദേശം 120 വർഷം പഴക്കം ഈ സ്കൂളിന് ഉണ്ടെന്നാണ് ഈ പ്രദേശത്തെ പ്രായമായവരിൽ നിന്നും മനസ്സിലാക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായ സ്കൂൾ രേഖകൾ അനുസരിച് ഇതൊരു അംഗീകൃത വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത് 1912 ലാണ്.ഇവിടെ 91 ആൺ കുട്ടികളും 97 പെൺകുട്ടികളും അടക്കം ആകെ 188 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മന്തരത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് മന്തരത്തൂർ യു. പി. സ്കൂൾ . ഇവിടെ 82 ആൺ കുട്ടികളും 76 പെൺകുട്ടികളും അടക്കം ആകെ 158 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==



13:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മന്തരത്തൂർ യു. പി. സ്കൂൾ
വിലാസം
മന്ദരത്തൂർ

മന്ദരത്തൂർ പി.ഒ.
,
673105
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1912
വിവരങ്ങൾ
ഇമെയിൽ16767.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16767 (സമേതം)
യുഡൈസ് കോഡ്32041100221
വിക്കിഡാറ്റQ64550674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ97
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷറഫ്. കെ
പി.ടി.എ. പ്രസിഡണ്ട്അജു പി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ
അവസാനം തിരുത്തിയത്
24-01-2022Afeeja


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടകര താലൂക്കിലെ മണിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മന്തരത്തൂർ. ഇവിടെയാണ് തോട്ടക്കര സ്കൂൾ എന്ന് നാട്ടുകാർ പറഞ്ഞു വരുന്ന മന്തരത്തൂർ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്. എകദേശം 120 വർഷം പഴക്കം ഈ സ്കൂളിന് ഉണ്ടെന്നാണ് ഈ പ്രദേശത്തെ പ്രായമായവരിൽ നിന്നും മനസ്സിലാക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായ സ്കൂൾ രേഖകൾ അനുസരിച് ഇതൊരു അംഗീകൃത വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത് 1912 ലാണ്.ഇവിടെ 91 ആൺ കുട്ടികളും 97 പെൺകുട്ടികളും അടക്കം ആകെ 188 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.567857, 75.654729

|zoom=18}}
"https://schoolwiki.in/index.php?title=മന്തരത്തൂർ_യു._പി._സ്കൂൾ&oldid=1388391" എന്ന താളിൽനിന്ന് ശേഖരിച്ചത്