"കൊളക്കാട് മിക്സഡ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . | കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .[[കൊളക്കാട് മിക്സഡ് എ എൽ പി എസ്/History|തുടര്ന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:05, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളക്കാട് മിക്സഡ് എ എൽ പി എസ് | |
---|---|
വിലാസം | |
മുചുകുന്ന് മുചുകുന്ന് പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | kolakkadlps19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16319 (സമേതം) |
യുഡൈസ് കോഡ് | 32040900802 |
വിക്കിഡാറ്റ | Q64552867 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി .ഷീല |
പി.ടി.എ. പ്രസിഡണ്ട് | ഷിജു .ഇ .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജില .സി |
അവസാനം തിരുത്തിയത് | |
22-01-2022 | 16319 |
ആമുഖം
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കൊടക്കാട്ടും മുറിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ .അണിയോത്ത് സ്കൂൾ എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് .
ചരിത്രം
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .തുടര്ന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
60 സെൻ്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതി വിശാലമായ കളിസ്ഥലം ഉണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഉള്ളത് .2022 ൽ മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമുണ്ണി
- കൃഷ്ണ൯
- അമ്മാളു
- ബാല൯
- സുശീല കുഞ്ഞമ്മ
- ബാലകൃഷ്ണ൯
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- silpa.b.s
വഴികാട്ടി
- കൊയിലാണ്ടി മുചുകുന്ന് റൂട്ടിൽ കൊടക്കാട്ടുമുറി എന്ന സ്ഥലത്ത്
{{#multimaps:11.472333,75.675212|zoom=13}} -
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16319
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ