"തിരുമൂലവിലാസം യു.പി.എസ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:




*     LSS, USS സംസ്കൃതം സ്കോളർഷിപ്പു കളിൽമികച്ച പരിശീലനം ഉന്നതവിജയം
* LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽമികച്ച പരിശീലനം ഉന്നതവിജയം
*  
*  



14:15, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽമികച്ച പരിശീലനം ഉന്നതവിജയം
  • സബ്ജില്ലാ ജില്ലാതല കലോത്സവ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • സ്പോർട്സ് മത്സരങ്ങളിൽ നേട്ടങ്ങൾ
  • ഗണിതശാസ്ത്ര മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
  • പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം
  • സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • വിദ്യാരംഗം, ശാസ്ത്രരംഗം ഊർജോത്സവം, എന്നിവയിൽ സമ്മാനങ്ങൾ
  • ഊർജോത്സവം മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
  • നല്ല പാഠം പദ്ധതിയുടെ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
  • സീഡ് പ്രവർത്തനങ്ങളിൽ ( നന്മ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ
  • Little kites മത്സരത്തിൽ ഒന്നാം സ്ഥാനം
  • ശിശുദിനാഘോഷ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം
  • ഗാന്ധി സ്മാരക ഗ്രന്ഥശാല തിരുമൂലപുരം നടത്തുന്ന ക്വിസ് മത്സരത്തിലും, രചനാ മത്സരത്തിലും, ഉന്നത വിജയം
  • യോഗ മത്സരത്തിൽ ഗോൾഡ്, വെങ്കലം,സിൽവർ,മെഡലുകൾ
  • ന്യൂ മാത്സ് ന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം
  • സാമൂഹ്യശാസ്ത്ര പഠനത്തിന് ഭാഗമായ STEPS മത്സരത്തിൽ ഉന്നത വിജയം
  • ലൈബ്രറി കൗണ്സില് നേതൃത്വത്തിലുള്ള വായന മത്സരത്തിൽ ഉന്നത വിജയം
  • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയം
  • സുഗമ ഹിന്ദി പരീക്ഷയിലും കുട്ടികൾ വിജയം കരസ്ഥമാക്കി