"സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 109: | വരി 109: | ||
==== പ്രവൃത്തിപരിചയ ക്ലബ്ബ് ==== | ==== പ്രവൃത്തിപരിചയ ക്ലബ്ബ് ==== | ||
കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
==== ഹെൽത്ത് ക്ലബ്ബ് ==== | ==== ഹെൽത്ത് ക്ലബ്ബ് ==== |
11:11, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് പി.ഒ. പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | stephremupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32371 (സമേതം) |
യുഡൈസ് കോഡ് | 32100400108 |
വിക്കിഡാറ്റ | Q110299450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | നോബി ബോബിൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 32371-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
1978 -ൽ കാഞ്ഞിരപ്പള്ളി രൂപത ഈ സ്‌കൂൾ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂളിന് 1.5 ഏക്കർ സ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്‌കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ജലം ലഭ്യമാകത്തക്കവിധത്തിലുള്ള കിണറും ,മനോഹരമായ പാചകപ്പുരയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി 14 ശുചിമുറികളും 2 സ്‌ത്രീ സൗഹൃദശുചിമുറികളും ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാലയത്തിനൊപ്പം പ്രായമുള്ള ഒരു മാവ് ഇവിടുത്തെ പ്രത്യേകതയാണ്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്‌കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി അതിമനോഹരവും വിശാലവുമായ ഒരു ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ലോക്കൽ മാനേജ്‌മെന്റ് സ്‌കൂൾ ബസ് ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളിലെ ശാസ്ത്രാഭിരുചികളെ കണ്ടെത്തി കുട്ടിശാസ്ത്രജ്ഞരെ വളർത്തുക എന്ന ലക്ഷ്യവുമായി ശ്രീമതി.റീനാ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
ഗണിതശാസ്ത്രക്ലബ്
ആയാസമാണെന്നു കരുതുന്ന ഗണിതത്തെ അനായാസമാക്കാൻ,ഗണിതപഠനം മധുരവും രസകരവുമാക്കാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളുമായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുക,പൊതുവിജ്ഞാനമേഖലയിൽ അഭിവൃദ്ധി നേടാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ഡോണാമോൾ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ക്ലാസ് മുറികൾ-പരിസരം,ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,പരിസ്ഥിതി സൗഹൃദവിദ്യാലയം എന്ന ലക്ഷ്യവുമായി ശ്രീമതി.ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
പ്രസംഗ പരിശീലന ക്ലബ്ബ്
കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.കൊച്ചുറാണി ജോസഫിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
പ്രവൃത്തിപരിചയ ക്ലബ്ബ്
കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
ഐ.റ്റി ക്ലബ്ബ്
ചിത്രശാല
സ്‌കൂൾ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
അനധ്യാപകൻ
- ജോയ് പി എസ്
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.കെ.ആന്റണി | 2002-2005 |
2 | ഏലമ്മ തോമസ് | 2005-2014 |
3 | പോൾ ആന്റണി | 2014-2019 |
4 | ആൻസി ജോസഫ് | 2019-2020 |
5 | മിനിമോൾ അഗസ്റ്റിൻ | 2020- ........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
- മണിമല ഭാഗത്തുനിന്നു വരുന്നവർ മൂന്നാം മൈലിൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
- കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
- പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
{{#multimaps:9.543701,76.792601|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32371
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ