"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 123: | വരി 123: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.455893,76.223543|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
17:35, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി | |
---|---|
വിലാസം | |
പെരിഞ്ചേരി പി.ഒ പെരിഞ്ചേരി പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2340062 |
ഇമെയിൽ | www.littleflowerperinchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22222 (സമേതം) |
യുഡൈസ് കോഡ് | 32070400401 |
വിക്കിഡാറ്റ | Q64091658 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി വി. ജെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ടി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | റെനി ജെയ്സൻ |
അവസാനം തിരുത്തിയത് | |
21-01-2022 | Geethacr |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവ്ർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി.
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിൻറെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10,2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ത്തമാക്കാൻ സാധിച്ചു. വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാന്പ്യൻഷിപ്പ് കരസ്ത്തമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്‌റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം.
ഭൗതികസൗകര്യങ്ങൾ
46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കന്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സുരക്ഷ ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ബുൾ ബുൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം
- ക്ലാസ്സ് മാഗസിൻ
- ഗണിത ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
- 1921 വള്ളുപ്പാറ ലാസർ
- 1958 സുബ്രമണ്യ അയ്യർ
- 1966 സ്വാമി മാസ്റ്റർ
- 970 ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ
- 1973 എം.ടി മേരി ടീച്ചർ
- 1975 ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ
- 1980 റോസി വടക്കൻ
- 985-90 റോസി വടക്കൻ
- 1990-94 സി.സിസിനിയ
- 1994-98 സി.ഒസ്കാർ
- 1998-2000 സി.മേരി റെക്സി
- 2000-2003 സി.തെരേസ സലോമി
- 2003-2007 സി.നൈസി ചെറിയാൻ
- 2007-2011 സി. റാണി ആൻറണി
- 2011-2016 സി. ജിൻസി തെരേസ
- 2016- സി.അല്ലി തെരേസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി
- ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ
- ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ
- അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെന്പർ
- ഫാ.നിയോ ടെക്നിക്
നേട്ടങ്ങൾ .അവാർഡുകൾ.
- സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ
വഴികാട്ടി
{{#multimaps:10.455893,76.223543|zoom=18}}
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22222
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ