"എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 117: | വരി 117: | ||
|31/03/2007 | |31/03/2007 | ||
|- | |- | ||
| | |7 | ||
| | |സി. ജോസി | ||
| | |01/04/2007 | ||
| | |31/05/2012 | ||
|- | |- | ||
| | |8 | ||
| | |സി. ശാന്തി മരിയ | ||
| | |01/06/2012 | ||
| | |31/03/2013 | ||
|- | |- | ||
| | | |
12:22, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം | |
---|---|
വിലാസം | |
കാരാപ്പാടം കാരാപ്പാടം , പയ്യനടം പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04924 232200 |
ഇമെയിൽ | alpskarapadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21850 (സമേതം) |
യുഡൈസ് കോഡ് | 32060700206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 249 |
പെൺകുട്ടികൾ | 247 |
ആകെ വിദ്യാർത്ഥികൾ | 496 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sr.ELSY .K.V |
പി.ടി.എ. പ്രസിഡണ്ട് | UBAID .V.P |
എം.പി.ടി.എ. പ്രസിഡണ്ട് | SREE VIDHYA |
അവസാനം തിരുത്തിയത് | |
21-01-2022 | Alps21850 |
ചരിത്രം - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരപത്തൂർ പഞ്ചായത്തിൽ പയ്യനടം വില്ലേജിനു കീഴിലാണ് എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1976 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം ഇവിടെ ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു അതി വിശാലമായ കളിസ്ഥലവും നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് .എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറിമാനേജ്‌മെന്റിന്റെ സഹായത്തോടെ അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു .എൽ.പി സെക്കഷനിൽ 20 മുറികളും, ഓഫീസ് മുറി ,സ്റ്റാഫ് മുറി,ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ | |||
---|---|---|---|
നമ്പർ | സ്കൂളിലെ മുൻ അദ്ധ്യാപകർ | കലഘട്ടം | |
1 | സി. അഗത്തോന | 01/07/1978 | 01/06/1980 |
2 | സി. നർസീസ | 01/07/1980 | 31/03/1987 |
3 | സി. ലുദ്ധീന | 01/04/1987 | 30/04/1992 |
4 | സി. റോസ്‌ലിറ്റ് | 01/07/1992 | 31/05/1998 |
5 | സി. റോസറിറ്റ | 01/06/1998 | 30/04/2003 |
6 | സി. റോസ്‌ലിറ്റ് | 01/05/2003 | 31/03/2007 |
7 | സി. ജോസി | 01/04/2007 | 31/05/2012 |
8 | സി. ശാന്തി മരിയ | 01/06/2012 | 31/03/2013 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി palakkad ,mannarkkad,payyanadam, ALPSchool karappadam
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21850
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ