"കനകമടം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
മാനേജർ കെ. രാധടീച്ചറുടെ മരണാനന്തരം മാനേജ്മെന്റ് കൈമാറ്റ നടപടികൾ നടന്നു വരുന്നു.
മാനേജർ കെ. രാധടീച്ചറുടെ മരണാനന്തരം മാനേജ്മെന്റ് കൈമാറ്റ നടപടികൾ നടന്നു വരുന്നു.


== മുൻസാരഥികൾവി.  ==
== മുൻസാരഥികൾ ==
ഈ ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ അഭിവന്ദ്യ ഗുരുവര്യർ
ഈ ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ അഭിവന്ദ്യ ഗുരുവര്യർ


# പുളിക്കൽ അച്ചുതൻ മാസ്റ്റർ
* പുളിക്കൽ അച്ചുതൻ മാസ്റ്റർ
# എ . എൻ സൗമിനി ടീച്ചർ
* എ . എൻ സൗമിനി ടീച്ചർ
# വി.പി കുഞ്ഞിരാമൻ മാസ്റ്റർ  
* വി.പി കുഞ്ഞിരാമൻ മാസ്റ്റർ
# കണാരി മാസ്റ്റർ
* കണാരി മാസ്റ്റർ
# കണ്ട്യൻ ചീരൂട്ടി ടീച്ചർ
* കണ്ട്യൻ ചീരൂട്ടി ടീച്ചർ
# കെ. കൃഷ്ണൻ മാസ്റ്റർ
* കെ. കൃഷ്ണൻ മാസ്റ്റർ
# വി. അനന്തൻ മാസ്റ്റർ
* വി. അനന്തൻ മാസ്റ്റർ
# ജി.വി.ചിരുതൈ കുട്ടി ടീച്ചർ
* ജി.വി.ചിരുതൈ കുട്ടി ടീച്ചർ
# കെ.ജാനകി ടീച്ചർ  
* കെ.ജാനകി ടീച്ചർ
# .കെ.രാധ ടീച്ചർ
* .കെ.രാധ ടീച്ചർ
# മഞ്ജുള ടീച്ചർ
* മഞ്ജുള ടീച്ചർ
# എം.പി. സുരേഷ് ബാബു മാസ്റ്റർ  '''വിശിഷ്ട  സേവനത്തിന്ശേഷം വിരമിച്ചവർ'''
* '''വിശിഷ്ട  സേവനത്തിന്ശേഷം വിരമിച്ചവർ'''
# ഐ. കെ ഗംഗാധരൻ മാസ്റ്റർ
* എം.പി. സുരേഷ് ബാബു മാസ്റ്റർ 
# ടി. ൻ ശോഭന ടീച്ചർ
* ഐ. കെ ഗംഗാധരൻ മാസ്റ്റർ
# പി.പി പുഷ്പജ ടീച്ചർ
* ടി. ൻ ശോഭന ടീച്ചർ
# അബ്ദുൾ ലത്തീഫ് മാസ്റ്റർ  
* പി.പി പുഷ്പജ ടീച്ചർ
* അബ്ദുൾ ലത്തീഫ് മാസ്റ്റർ
* '''നിലവിലെ അധ്യാപകർ'''
* നിജിത എൻ വി      (HM)
* ലീന പി 
* അനുശ്രി. ടി.പി
* ജിൻസി.എം
* അബ്ദുൾഗഫൂർ മാസ്റ്റർ കെ.വി
* ഗിൻസി എൻ.
* സുബിഷ എം. (UKG)
* നീതു പി. (LKG)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:11, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തലശ്ശേരിനോർത്ത്  ഉപജില്ലയിലെ നാലാംമൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

കനകമടം എൽ.പി.എസ്
വിലാസം
നാലാം മൈൽ

പൊന്ന്യംവെസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽ14347school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14347 (സമേതം)
യുഡൈസ് കോഡ്32020400408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിജിത എൻ വി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
21-01-202214347hm


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയ ചരിത്രം ആരംഭിക്കുന്നതിങ്ങനെ. കതിരൂർ ഗ്രാമപഞ്ചായത്തിലെ ഇപ്പോഴത്തെ 1-ാം വാർഡിൽ ഉൾപ്പെടുന്ന പൊന്ന്യം നാലാംമൈൽ പ്രദേശത്തെ അരീത്തടം എന്ന പുരയിടത്തിൽ 1912 ൽ മണ്ടമുള്ളതിൽ പൊനോൻ അച്ചുതൻമാസ്റ്റർ എന്ന പുളിക്കൽ അച്ചുതൻമാസ്ററർ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. ഓലമേഞ്ഞ ഒരുചെറിയ കെട്ടിമായിരുന്നു അത്‌. അടുത്തും അകലെയും ഉള്ള ഒട്ടേറെ വിദ്യാർത്ഥികൾ അക്ഷരം നുകരാൻ അവിടെ എത്തി.

ഭൗതികസൗകര്യങ്ങൾ

  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറി ഉണ്ട്
  • സൗകര്യമുള്ള അടുക്കള ഉണ്ട്
  • വിശാലമായ കളിസ്ഥലമുണ്ട്
  • മനോഹരമായ പൂന്തോട്ടമുണ്ട്
  • കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യമുണ്ട്
  • വാട്ടർ പ്യൂരിഫയർ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ സ്പോകൺ ഇംഗ്ലീഷ് ,IT പരിശീലനം, ഹിന്ദി പഠനം, എന്നിവ നടത്തുന്നു. മാസാവസാനം ഓൺ ലൈനിൽ ബാലസഭ ചേരുന്നു. പൊതു വിജ്ഞാനം ഒരു ദിവസം ഒരു ചോദ്യവും ഉത്തരവും നൽകുന്നു.ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ  "ഗണിതം മധുരം " ഒരു ചോദ്യത്തിന് ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കുന്നു. വിജയികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു.

ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു.

മാനേജ്‌മെന്റ്

മാനേജർ കെ. രാധടീച്ചറുടെ മരണാനന്തരം മാനേജ്മെന്റ് കൈമാറ്റ നടപടികൾ നടന്നു വരുന്നു.

മുൻസാരഥികൾ

ഈ ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ അഭിവന്ദ്യ ഗുരുവര്യർ

  • പുളിക്കൽ അച്ചുതൻ മാസ്റ്റർ
  • എ . എൻ സൗമിനി ടീച്ചർ
  • വി.പി കുഞ്ഞിരാമൻ മാസ്റ്റർ
  • കണാരി മാസ്റ്റർ
  • കണ്ട്യൻ ചീരൂട്ടി ടീച്ചർ
  • കെ. കൃഷ്ണൻ മാസ്റ്റർ
  • വി. അനന്തൻ മാസ്റ്റർ
  • ജി.വി.ചിരുതൈ കുട്ടി ടീച്ചർ
  • കെ.ജാനകി ടീച്ചർ
  • .കെ.രാധ ടീച്ചർ
  • മഞ്ജുള ടീച്ചർ
  • വിശിഷ്ട സേവനത്തിന്ശേഷം വിരമിച്ചവർ
  • എം.പി. സുരേഷ് ബാബു മാസ്റ്റർ
  • ഐ. കെ ഗംഗാധരൻ മാസ്റ്റർ
  • ടി. ൻ ശോഭന ടീച്ചർ
  • പി.പി പുഷ്പജ ടീച്ചർ
  • അബ്ദുൾ ലത്തീഫ് മാസ്റ്റർ
  • നിലവിലെ അധ്യാപകർ
  • നിജിത എൻ വി      (HM)
  • ലീന പി
  • അനുശ്രി. ടി.പി
  • ജിൻസി.എം
  • അബ്ദുൾഗഫൂർ മാസ്റ്റർ കെ.വി
  • ഗിൻസി എൻ.
  • സുബിഷ എം. (UKG)
  • നീതു പി. (LKG)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.778930149999384, 75.52413859647126 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കനകമടം_എൽ.പി.എസ്&oldid=1358101" എന്ന താളിൽനിന്ന് ശേഖരിച്ചത്