തിലാന്നൂർ യു പി സ്കൂൾ (മൂലരൂപം കാണുക)
11:50, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്. | 1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്. | ||
1916-ൽ തിലാന്നൂർ ദേശത്തിന്റെ പേരിനാൽ അറിയപ്പെട്ട തിലാന്നൂർ യൂ.പി. സ്കൂൾ ആദ്യ കാലത് ഒരു ചെറു പള്ളികുടമായി ആരംഭിചു പിന്നീട് യൂ.പി സ്കൂളായി ഉയർത്തപ്പെടുകയായിരുന്നു .തിലാന്നൂർ എന്ന ദേശം പണ്ടുകാലത്തു "തിലകന്നുർ " എന്നാണ് അറിയപ്പെട്ടത് എന്നും പഴമക്കാർ പറയുന്നു .കൃഷിയും ,കാലി വളർത്തലും ,നെയ്തു ശാലകലും , ബീഡി തിറപ്പും പ്രധാന ഉപജീവന മാർഗമായിരുന്നു .തിലകന്നുർ അലക്കാട്ട് തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച തിലാന്നൂർ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |