തിലാന്നൂർ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13383 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
തിലാന്നൂർ യു പി സ്കൂൾ
School
‎ ‎
വിലാസം
തിലാന്നൂർ

പി.ഒ .താഴെ ചൊവ്വ പി.ഒ.
,
670018
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04972 822172
ഇമെയിൽthilannurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13383 (സമേതം)
യുഡൈസ് കോഡ്32020100517
വിക്കിഡാറ്റQ64457476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. എ.പി.
പി.ടി.എ. പ്രസിഡണ്ട്മുസമ്മിൽ ഇ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ഷാജി.
അവസാനം തിരുത്തിയത്
21-01-202213383


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിശാലമായ ക്ലാസ്സ്‌റൂം സൗകര്യങ്ങളുണ്ട്.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്റൂമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാസ്ഡ്രിൽ , സ്കൗട്ട്, ഗൈഡ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് ,കലാ പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ശ്രീ അഡ്വ കെ കെ ബൽറാമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്കൂൾ മാനേജ്‌മെന്റ് .

മുൻസാരഥികൾ

നമ്പർ പേര് 
1 ശ്രീ ചന്ദുക്കുട്ടി മാസ്റ്റർ
2 അബ്‌ദുള്ള മാസ്റ്റർ
3 ശ്രീമതി വിലാസിനി എം
4 രുഗ്മിണി
5 വസന്ത.കെ
6 ശശിധരൻ .കെ പി
7 അശോകൻ വി വി
8 പങ്കജൻ പി വി
9 ശ്രീജ എ കെ
10 പത്മജ.എം.പി
11 കെ.വി.ജയരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോക്ടർ വി വി അശോകൻ
2 ഡോക്ടർ സുരേഷ്
3 ഡോ .പ്രിയ
4 ശ്രീ സി അനിൽകുമാർ (കോളേജ് ഓഫ് കോമേഴ്‌സ് )

വഴികാട്ടി

കണ്ണൂർ --- താഴെചൊവ്വ --- കാപ്പാട് -- അഞ്ചരക്കണ്ടി റൂട്ടിൽ തിലാന്നൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ അടുത്ത്.

Loading map...

"https://schoolwiki.in/index.php?title=തിലാന്നൂർ_യു_പി_സ്കൂൾ&oldid=1363834" എന്ന താളിൽനിന്ന് ശേഖരിച്ചത്