"ജി.എം.എൽ.പി.എസ് അരകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 27: | വരി 27: | ||
| പി.ടി.ഏ. പ്രസിഡണ്ട്=രവി | | പി.ടി.ഏ. പ്രസിഡണ്ട്=രവി | ||
| സ്കൂൾ ചിത്രം=21804.JPG| | | സ്കൂൾ ചിത്രം=21804.JPG| | ||
}}പാലക്കാട് ജില്ലയിലെ | }}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരകുർശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == |
11:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് അരകുർശ്ശി | |
---|---|
വിലാസം | |
അരകുർശ്ശി ജി.എം.എൽ.പി.എസ്, അരകുർശ്ശി
മണ്ണാർക്കാട് പി.ഒ 678582 , 678582 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04924224879 |
ഇമെയിൽ | arakurssigmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21804 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയരാഘവൻ |
അവസാനം തിരുത്തിയത് | |
21-01-2022 | 21804gmlpsarakurssi |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരകുർശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
കണ്ടംതോടി അച്യുതൻ നായർ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)
ഇയ്യിടെ അന്തരിച്ച രാമൻകുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു. സുഹറാബി ടീച്ചർ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവിൽ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്
സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധൻ കൂടിയായ ശ്രി സോമനാഥൻ ആചാരിയാണ് പ്രധാന ഗുരുവിൻറെ പണിയെടുത്തവരിൽ മറ്റൊരു പ്രമുഖൻ
രാജൻ മാസ്റ്റർ, അമിന ടീച്ചർ,അബ്ദുൽ റഷീദ് മാസ്റ്റർ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈ വിദ്യലയതിന്നവകാശപ്പെട്ടവരാന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു
സ്കൂളിലെ മുൻ അദ്ധ്യാപകർ : പി ആർ ഉണ്ണികൃഷ്ണൻ പ്രധാന അധ്യാപകൻ(മുൻപ് സഹാധ്യപകൻ) പിരിഞ്ഞു അദ്ദേഹത്തിനും മുൻപ് സുന്ദരൻ മാസ്റ്റർ ഏതാണ്ട് ഈ വിദ്യാലയത്തിൻറെ സാരഥിയായി ഒരു ദശ വർഷത്തോളം സേവനം നടത്തി അടുത്തൂൺ പറ്റി . ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിർവഹണം നടത്തി.
ക്രമനമ്പർ | പേര് | പ്രവേശിച്ച ദിവസം | വിടുതൽ ദിവസം | |
---|---|---|---|---|
1 | കെ.കുഞ്ഞ | 1999 | 30/04/1999 | |
2 | വി.കെ.ആമന | 01/06/1999 | 30/04/2001 | |
3 | കെ.എം.സുഹറാബി | 07/06/2001 | ||
4 | രാജൻ | 31/05/2003 | 02/06/2003 | |
5 | ചാമി.ഇ | 04/06/2003 | 09/07/2003 | |
6 | രാജൻ | 31/05/2005 | ||
7 | കെ.ജി.സോമനാഥനാചാരി | 02/06/2005 | 31/03/2007 | |
8 | കെ.പി.അബ്ദുൾ റഷീദ് | 04/05/2007 | 07/05/2008 | |
10 | സി.സുന്ദരൻ | 07/05/2008 | 31/05/2015 | |
11 | ഉണ്ണികൃഷ്ണൻ.പി.ആർ | 04/06/2015 | 30/04/2016 | |
12 | ഭാഗ്യലക്ഷ്മി.പി | 02/06/2016 | 31/05/2017 | |
13 | ആയിഷ.കെ | 07/06/2017 | 31/05/2018 | |
14 | വസന്തകുമാരി.കെ | 01/06/2018 | 30/10/2018 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.998264085459756, 76.46726149515023}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|