ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21337-pkd (സംവാദം | സംഭാവനകൾ)
21337-pkd (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പെരുമാട്ടി എന്ന എന്റെ ഗ്രാമം ==
== കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം ==
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു . വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം.  
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ രാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിൽ കൊണ്ടു   നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമഗ്ര വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം|കൂടുതലറിയാൻ]]
== സാമൂഹിക സാംസ്കാരിക ചരിത്രം ==
പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടിയിലെ വാർഡ് 7 ആയ കല്യാണപ്പേട്ട.  [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|കൂടുതലറിയാൻ]]
 
== ഭൂപ്രകൃതി - ജലപ്രകൃതി - ജനപ്രകൃതി ==
തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച് തമിഴ് നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന ശോകനാശിനി പുഴയുടെ തെക്കു ഭാഗത്ത് കിഴക്ക് പടിഞ്ഞാറായി കിടക്കുന്ന പഞ്ചായത്താണിത്.
 
പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടാഞ്ചേരി പഞ്ചായത്തും കിഴക്ക് തമിഴ്നാടും തെക്ക് പട്ടഞ്ചേരി പഞ്ചായത്തും തമിഴ്നാടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്.


1947 ആഗസ്റ്റ് 15 ന് തലസ്ഥാന നഗരിയിലെ ചെങ്കോട്ടയിലുയർന്ന ത്രിവർണ്ണ പതാക പരകോടികളുടെ മനസിൽ വിരിയിച്ചത് വികസനത്തിന്റെ സഹസ്രാരപത്മമാണ് . പക്ഷേ “ നിങ്ങളുടെ അഭിപ്രായത്തോടെനിക്കു യോജിപ്പില്ല . എങ്കിലും ആ അഭിപ്രയം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് ' എന്ന പ്ലാറ്റോവിന്റെ ജനാധിപത്യ ദർശനത്തിലേക്കെത്താൻ , സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ടോളം ചെന്നിട്ടും നമുക്കായില്ല . എന്ന സത്യം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു . ഇതേക്കുറിച്ച് അവഗാഢം ചിന്തിച്ച് രാഷ്ട്രീയ വിഷണർ ചെന്നെത്തിയത് അവസ്ഥക്ക് കാരണമായ അധികാരകേന്ദ്രീകരണത്തിലാണ് . മേൽ സ്ഥാനത്തു നിന്ന് പല തട്ടുകളിലൂടെ ഒരു തരം അനുശാസനത്തിന്റെ ഭാവത്തിൽ കീഴാനങ്ങളിലേയ്ക്ക് ആസൂത്രണവും , പദ്ധതികളും ഇറങ്ങി ചെല്ലുമ്പോൾ , പ്രായോഗികമായി ഏറെ ന്യൂനതകൾ പ്രസ്തുത പരിപാടികളിൽ വന്നു ചേരുന്നു . നാടിന്റെ സമഗ്ര വികസനത്തെ ഈ ന്യൂനതകൾ പ്രതികൂലമായി ബാധിക്കുകയും ചെയ്തു . ഇക്കാര്യം സൂക്ഷ്മമായ പഠനത്തിനും ചിന്തയ്ക്കും വിധേയമാക്കിയതിന്റെ ഫലമായാണ് സമൂഹ പ്രതിബദ്ധതയുള്ള നമ്മുടെ സർക്കാർ ജനകീയാസൂത്രണ പരിപാടിയ്ക്ക് തുടക്കമിട്ടത് . നാടിന്റെ പുരോഗതിയ്ക്ക് നാട്ടുകാരുടെ സജീവ പങ്കാളിത്തമാണ് പരമപ്രധാനമെന്നറിഞ്ഞ മേൽ അധികാരികൾ , നമ്മുടെ ഗ്രാമങ്ങളെ തൊട്ടുണർത്തി . ആ ഉണർവ്വിന്റെ ആവേശവുമായി പെരുമാട്ടി ഗ്രാമവും അവിടുത്തെ നാട്ടുകാരും മുന്നോട്ടു നീങ്ങുന്നു . ഏറെ ഊർജ്ജസ്വലതയോടെ , ഏറെ പ്രതീക്ഷയോടെ.......
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിന്റെ മൂന്നു മേഖലകളായി തരം തിരിക്കാം .


കാർഷിക വ്യവസായിക മേഖലകളിൽ രൂക്ഷമായ ഉൽപ്പാദന മാന്ദ്യവും സേവന മേഖലകളിൽ നിലവാര തകർച്ചയുമാണ് ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ . വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കൂട്ടി വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനതലത്തിൽ പരിപാടികൾ രൂപം നൽകുകയും അതേ സമയം കൃഷി , ചെറുകിട വ്യവസായങ്ങൾ എന്നീ ഉൽപ്പാദന മേഖലകളിലും , ഗതാഗതം , ഊർജ്ജം , സഹകരണം , വിപണി എന്നീ പശ്ചാത്തല മേഖലകളിലും വിദ്യാഭ്യാസം , ആരോഗ്യം , കുടിവെള്ളം , സാമൂഹ്യക്ഷേമം , വനിതാക്ഷേമം , സംസ്കാരം , പട്ടികജാതി / പട്ടികവർഗ്ഗക്ഷേമം എന്നീ സേവന മേഖലകളിലും ഉൽപ്പാദനതോതും ഉൽപാദനക്ഷമതയും നിലവാരവും ഉയർത്തുവാൻ ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ തയ്യാറാക്കുക . ഇങ്ങനെ ബഹുമുഖകർമ്മ പരിപാടികളാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അജണ്ടയിലുള്ളത് . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യപടിയായി നല്ലേപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 10,11,12 തീയ്യതികളിൽ നടന്ന പരിശീലന പരിപാടിയിൽ 6 പേർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്തു പ്രദേശത്തെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് 17-9-96ന് സ്വാഗത സംഘം വിളിച്ചു കൂട്ടുകയും അതിൽ നിന്നും പഞ്ചായത്ത് പ്രതിനിധികളെ കൂടാതെ 11 അംഗങ്ങളുള്ള ഒരു നിർവാഹക സമിതി രൂപീകരിക്കുകയും ചെയ്തു . A 20-9-96ന് പഞ്ചായത്തു തലത്തിൽ നടത്തിയ ഏകദിന ശില്പശാലയിൽ 76 പേർ പങ്കെടുത്തു . ഗ്രാമസഭാ നടത്തിപ്പുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 25-996നു വിളിച്ചു കൂട്ടിയ യോഗത്തിൽ 37 പേർ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗ്രാമസഭകൾ വിജയിപ്പിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകാമെന്ന് ഏൽക്കുകയും , അവർ ഓരോ വാർഡിലും അയൽക്കൂട്ടം വിളിച്ചുകൂട്ടി ഗ്രാമസഭയുടെ പ്രാധാന്യം ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു . രണ്ടാംഘട്ട വിഭവശേഖരണത്തിനു വേണ്ടി 4-1-96 ൽ വിളിച്ചു കൂട്ടിയ യോഗത്തിൽ 35 പേർ പങ്കെടുത്തു . ഇവരെ ഓരോ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവരം ശേഖരിക്കാൻ നിയോഗിച്ചു . ഒക്ടോബർ 5,7,8 ദിവസങ്ങളിൽ പഠന പര്യടനം നടന്നു . ഇതിൽ 29 പേർ പങ്കെടുത്തു . പഞ്ചായത്തിലെ പ്രായം കൂടിയവരെ കണ്ട് നാട്ടറിവുകൾ ശേഖരിച്ചു . പഞ്ചായത്തിൽ 22-9-96 മുതൽ 6-10-96 വരെയുള്ള ദിവസങ്ങളിൽ 11 നിയോജകമണ്ഡല ങ്ങളിലും ഗ്രാമസഭകൾ നടന്നു . ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനമായിരുന്നു .
. 1   സമതല പ്രദേശം


== സാമൂഹിക സാംസ്കാരിക ചരിത്രം ==
. 2  പൂന്തൽ പ്രദേശം
പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് 7 പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|കൂടുതലറിയാൻ]]
 
. 3  പൂന്തൽ പ്രദേശം
 
ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റം കിഴക്കു നിന്ന് പടിഞ്ഞാറോട്ടും ശേഷിച്ച ഭാഗം തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്നു . ചരൽകലർന്ന മണ്ണ് പെണ്ണ് , കളിമണ്ണ് , പൂക്കാമണ്ണ് , പുളിമണ്ണ് കളിമണ്ണ് എന്നിവയാണ് ഇവിടത്തെ പ്രധാന മാൺതരങ്ങൾ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/ഭൂപ്രകൃതി/-/ജലപ്രകൃതി/-/ജനപ്രകൃതി|കൂടുതലറിയാൻ]]
 
== കൃഷിയും ജലസേചനവും ==
പെരുമാട്ടി പഞ്ചായത്ത് പൂർണ്ണമായും കാർഷിക മേഖലയാണ് . ഇവിടുത്തെ പ്രധാന വിളകൾ നെല്ല് , തെങ്ങ് , കടല , കരിമ്പ് , പരുത്തി , വാഴ , കപ്പ , പച്ചക്കറികൾ എന്നിവയാണ് . ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധി കൃഷിയും അതുമായി ബന്ധപ്പെട്ട മേഖലയുമാണ് . പഞ്ചായത്തിലെ ഭൂമികൾ മൊത്തം ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പ് ഏതാനും ജന്മിമാരുടെ കൈവശമായിരുന്നു . [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/കൃഷിയും/ജലസേചനവും|കൂടുതലറിയാൻ]]

11:28, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

കല്യാണപ്പേട്ട എന്ന എന്റെ ഗ്രാമം

തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ രാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിൽ കൊണ്ടു  നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമഗ്ര വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . കൂടുതലറിയാൻ

സാമൂഹിക സാംസ്കാരിക ചരിത്രം

പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടിയിലെ വാർഡ് 7 ആയ കല്യാണപ്പേട്ട. കൂടുതലറിയാൻ

ഭൂപ്രകൃതി - ജലപ്രകൃതി - ജനപ്രകൃതി

തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച് തമിഴ് നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന ശോകനാശിനി പുഴയുടെ തെക്കു ഭാഗത്ത് കിഴക്ക് പടിഞ്ഞാറായി കിടക്കുന്ന പഞ്ചായത്താണിത്.

പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടാഞ്ചേരി പഞ്ചായത്തും കിഴക്ക് തമിഴ്നാടും തെക്ക് പട്ടഞ്ചേരി പഞ്ചായത്തും തമിഴ്നാടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്.

ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിന്റെ മൂന്നു മേഖലകളായി തരം തിരിക്കാം .

. 1 സമതല പ്രദേശം

. 2 പൂന്തൽ പ്രദേശം

. 3 പൂന്തൽ പ്രദേശം

ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റം കിഴക്കു നിന്ന് പടിഞ്ഞാറോട്ടും ശേഷിച്ച ഭാഗം തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്നു . ചരൽകലർന്ന മണ്ണ് പെണ്ണ് , കളിമണ്ണ് , പൂക്കാമണ്ണ് , പുളിമണ്ണ് കളിമണ്ണ് എന്നിവയാണ് ഇവിടത്തെ പ്രധാന മാൺതരങ്ങൾ. കൂടുതലറിയാൻ

കൃഷിയും ജലസേചനവും

പെരുമാട്ടി പഞ്ചായത്ത് പൂർണ്ണമായും കാർഷിക മേഖലയാണ് . ഇവിടുത്തെ പ്രധാന വിളകൾ നെല്ല് , തെങ്ങ് , കടല , കരിമ്പ് , പരുത്തി , വാഴ , കപ്പ , പച്ചക്കറികൾ എന്നിവയാണ് . ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധി കൃഷിയും അതുമായി ബന്ധപ്പെട്ട മേഖലയുമാണ് . പഞ്ചായത്തിലെ ഭൂമികൾ മൊത്തം ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പ് ഏതാനും ജന്മിമാരുടെ കൈവശമായിരുന്നു . കൂടുതലറിയാൻ