ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
 
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
       1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി  ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം  1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്.

07:15, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് മൊകേരി
വിലാസം
കടത്തനാടൻകല്ല്

മൊകേരി പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽmokerilp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16439 (സമേതം)
യുഡൈസ് കോഡ്32040700710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്പുരുഷു എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
20-01-2022Suresh panikker

പ്രോജക്ടുകൾ

... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

      1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി  ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം   1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്.
 ഈ വിദ്യാലയത്തിലെ പൂർച്ചവിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അവരിൽ ചിലർ 

നദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരി, ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറായിരുന്ന ശ്രീ പി.ടി.ഭാസ്കരൻ, ഡോ: ജയേഷ് തുടങ്ങി ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. പി.പി. കൃഷ്ണൻ മാസ്റ്റർ
  2. കെ.വാസു മാസ്റ്റർ
  3. കെ.പി.വിനോദിനി
  4. ഇ.സുനിത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സത്യൻ മൊകേരി
 ഭാസ്കരൻ മാസ്റ്റർ
  1. ഡോ: ജയേഷ്
  2. ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_മൊകേരി&oldid=1345969" എന്ന താളിൽനിന്ന് ശേഖരിച്ചത്