എൽ പി എസ് മൊകേരി

Schoolwiki സംരംഭത്തിൽ നിന്ന്
(16439 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽ പി എസ് മൊകേരി
16435 sch.jpeg
വിലാസം
മൊകേരി പി.ഒ
കോഴിക്കോട്

മൊകേരി
,
673 507
സ്ഥാപിതം19...
വിവരങ്ങൾ
ഇമെയിൽmokerilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം27
പെൺകുട്ടികളുടെ എണ്ണം27
വിദ്യാർത്ഥികളുടെ എണ്ണം54
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിഷ.ആർ.കെ
പി.ടി.ഏ. പ്രസിഡണ്ട്സതീശൻ. ചന്ദ്രോത്ത്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

   1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം  1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്.
 ഈ വിദ്യാലയത്തിലെ പൂർച്ചവിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അവരിൽ ചിലർ 

നദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരി, ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറായിരുന്ന ശ്രീ പി.ടി.ഭാസ്കരൻ, ഡോ: ജയേഷ് തുടങ്ങി ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ

 1. പി.പി. കൃഷ്ണൻ മാസ്റ്റർ
 2. കെ.വാസു മാസ്റ്റർ
 3. കെ.പി.വിനോദിനി
 4. ഇ.സുനിത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. സത്യൻ മൊകേരി
 ഭാസ്കരൻ മാസ്റ്റർ
 1. ഡോ: ജയേഷ്
 2. ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എൽ_പി_എസ്_മൊകേരി&oldid=401708" എന്ന താളിൽനിന്ന് ശേഖരിച്ചത്