"മൂടാടി സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
22:16, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
മൂടാടി സൗത്ത് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
മൂടാടി മൂടാടി പി.ഒ. , 673307 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0496 2690435 |
ഇമെയിൽ | mudadisouthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16523 (സമേതം) |
യുഡൈസ് കോഡ് | 32040900102 |
വിക്കിഡാറ്റ | Q64552432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്.പി.സി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ ടി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കെ |
അവസാനം തിരുത്തിയത് | |
19-01-2022 | 16523 |
ചരിത്രം
മൂടാടി ഗ്രാമ പഞ്ചായത്തിൽ 12 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ് സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട് .സ്ത്രീ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ സ്ഥാപനത്തിൽ തുടക്കം മുതലേ ആൺ കുട്ടികൾക്കും പ്രവേശനം നൽകിയതായി രേഖകളിൽ കാണുന്നു .1937 വരെ മൂടാടി ഹിന്ദു ഗേൾസ് സ്കൂൾ എന്നും തുടർന്ന് 1950 വരെ മൂടാടി എൽ .പി .സ്കൂളെന്നും ശേഷം മൂടാടി സൗത്ത് എൽ .പി .സ്കൂൾ എന്നുമാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .
പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു ..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ | |
ഉമ്മർ കോയ | |
നരേന്ദ്രൻ ടി | |
സുരേഷ്ബാബു പി കെ |
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16523
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ