"എ.എം.എൽ..പി എസ്. കുറ്റാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ്          '''എ എം എൽ പി സ്കൂൾ കുറ്റാളൂർ'''. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ്          '''എ എം എൽ പി സ്കൂൾ കുറ്റാളൂർ'''. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്നഎ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. ഇന്ന 296 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയതിനു പിന്നിൽ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു..<br/>
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്നഎ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ങര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/ചരിത്രം|കൂടുതൽ അറിയാൻ]]<br/>


=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==

21:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി എസ്. കുറ്റാളൂർ
വിലാസം
കുറ്റാളൂർ

A.M.L.P.S KUTTALOOR
,
ഊരകം പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0494 2450023
ഇമെയിൽamlpskuttaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19825 (സമേതം)
യുഡൈസ് കോഡ്32051300219
വിക്കിഡാറ്റQ64563745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഊരകം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാലി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സിയാ‍‍ദ് എ. വി.
എം.പി.ടി.എ. പ്രസിഡണ്ട്രമ‍്യ വി. ആർ.
അവസാനം തിരുത്തിയത്
19-01-202219825


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്

ചരിത്രം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്നഎ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ങര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
  • ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
  • മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്

{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} - -



"https://schoolwiki.in/index.php?title=എ.എം.എൽ..പി_എസ്._കുറ്റാളൂർ&oldid=1344015" എന്ന താളിൽനിന്ന് ശേഖരിച്ചത്