"ജി.എൽ.പി.എസ് കിളിനക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 86: വരി 86:
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
===നാഷണൽ സർവ്വീസ് സ്കീം===
3rd MLP  Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വർഷത്തെ ദീർഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാർഡ് നേടി.





19:59, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കിളിനക്കോട്
വിലാസം
കിളിനക്കോട്

KILINAKODE,CHERUR (PO),676304(PIN)
,
ചേറൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0494 2450042
ഇമെയിൽglpskilinakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19814 (സമേതം)
യുഡൈസ് കോഡ്32051300910
വിക്കിഡാറ്റQ64566413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ159
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഒ
പി.ടി.എ. പ്രസിഡണ്ട്സാലിം വാഫി
എം.പി.ടി.എ. പ്രസിഡണ്ട്സഹ്റ ബാനു
അവസാനം തിരുത്തിയത്
19-01-202219814 wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കിളിനക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമായ അറിവിന്റെ കേന്ദ്രമാണ്‌ ജി ൽ പി സ്കൂൾ കിളിനക്കോട്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്‌ .1961 -ലാണ് വിദ്യാലയം സ്‌ഥാപിതമായത്‍ .

ചരിത്രം

1961 ൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും 5 കി. മീ.വടക്ക് ക‍ണ്ണ മംഗലം ഗ്രമപഞ്ചായത്ത് 5-ആം വാർഡിൽ ഊറൊത്ത് മലയുടെ അടിവാരത്തിൽ കിളിനക്കൊട് എന്ന മലയൊര ഗ്രാമ പ്രദെശത്ത് കണ്ണേത്ത് മുഹമ്മെദ് ഹാജി നൽകിയൊരെക്കൈ ആംഗ്ലോവെർണാക്കുലർ വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ൽ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ൽ അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

കൂടുതൽ വായിക്കാൻ

ജി.എൽ.പി.എസ് കിളിനക്കോട്/ചരിത്രം

ഭൗതിക സൗകര്യങ്ങൾ

ലൈബ്രറി

വിശാലമായ കളിമുറ്റം

ജൈവവൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ചേറൂരിൽ നിന്നും 2 .7 കി.മീ ദൂരം .
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

{{#multimaps: 11°4'37.31"N, 76°0'2.81"E |zoom=18 }} - -

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കിളിനക്കോട്&oldid=1343193" എന്ന താളിൽനിന്ന് ശേഖരിച്ചത്