"എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അവലംബം)
വരി 105: വരി 105:




{{#multimaps:9.12752,76.69000|zoom=13}}
{{#multimaps:9.12752,76.69000|zoom=13}}<big>'''അവലംബം.'''</big>

15:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം


"പത്തനംതിട്ട ജില്ലയിലെ അടൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ, മുണ്ടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് "

എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി
വിലാസം
മുണ്ടപ്പള്ളി

എസ്‌. കെ. വി. യു. പി. എസ്‌. മുണ്ടപ്പള്ളി
,
പാറക്കൂട്ടം പി.ഒ.
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഇമെയിൽskvupsmundappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്38265 (സമേതം)
യുഡൈസ് കോഡ്32120100422
വിക്കിഡാറ്റQ87597146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ28
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി പി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാരി എസ്‌
അവസാനം തിരുത്തിയത്
19-01-202238265


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത.അങ്ങനെ ഉപരിപഠന സൗകര്യങ്ങളുടെ തുടക്കം എന്ന നിലയിൽ മുണ്ടപ്പള്ളി തെറ്റിത്തടത്തിൽ

ശ്രീ ഗോവിന്ദൻ അവർകളുടെ പൊതുജനക്ഷേമതാല്പര്യംഒന്നുകൊണ്ടു മാത്രം 1957ൽ ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയംആരംഭിച്ചു. കൂടുതൽ



ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.12752,76.69000|zoom=13}}അവലംബം.