"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] | എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വേളം പഞ്ചായത്തിൽ 5ാം വാർഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാർട്ട്റൂമും ഇവിടെയുണ്ട്. സ്മാർട്ട്റൂമിൽ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ൽ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ, ഗണിതലാബുകളും പ്രവർത്തിക്കുന്നു | വേളം പഞ്ചായത്തിൽ 5ാം വാർഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാർട്ട്റൂമും ഇവിടെയുണ്ട്. സ്മാർട്ട്റൂമിൽ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ൽ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ, ഗണിതലാബുകളും പ്രവർത്തിക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
13:13, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വേളം പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണ്
ജി യു പി എസ് ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് വേളം പി.ഒ, , കോഴിക്കോട് 673 508 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04962771097 |
ഇമെയിൽ | gupcherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16469 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുഹറ വി വി |
അവസാനം തിരുത്തിയത് | |
19-01-2022 | 16469 |
"അറിവിന്റെ ചെറുകുന്ന്"
ചരിത്രം
ഗവ .യു .പി. സ്കൂൾ ചെറുകുുന്ന്
കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. ..... കൂടുതൽ അറിയാൻ ....
ഭൗതികസൗകര്യങ്ങൾ
വേളം പഞ്ചായത്തിൽ 5ാം വാർഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാർട്ട്റൂമും ഇവിടെയുണ്ട്. സ്മാർട്ട്റൂമിൽ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ൽ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ, ഗണിതലാബുകളും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് ചെറുകുന്ന്/ Other Acivities.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ സി കുഞ്ഞമ്മദ്
- ടി സുലോചന
- എൻ പി രാമചന്ദ്രൻ
- കുെ സി ചന്ദ്രൻ
- കെ കെ മധുസൂധനൻ
- ഹംസ
- വാസുദേവൻ
- ഗോപി
- തങ്കമ്മ
- മഹ്മൂദ്
- ബാലകൃഷ്ണകുറുപ്പ്
- കെ ടി രാജൻമാസ്റ്റർ
- ചന്ദ്രൻ
നേട്ടങ്ങൾ
സബ്ജില്ലാപ്രവർത്തിപരിചയമേള
- ത്രഡ്പാറ്റേൺ- രണ്ടാംസ്ഥാനം
- കയർഉൽപ്പന്നം-രണ്ടാംസ്ഥാനം
- പനയോലഉൽപ്പന്നം-മൂന്നാംസ്ഥാനം
- പേപ്പർക്രോഫ്റ്റ്-മൂന്നാംസ്ഥാനം
എൽ പി വിഭാഗം
- ചിത്രതുന്നൽ-മൂന്നാംസ്ഥാനം
- കയർഉൽപ്പന്നം-മൂന്നാംസ്ഥാനം
- ജില്ലാതലപ്രവർതത്തിപരിചയമേള'
- ത്രഡ്പാറ്റേൺ - എ ഗ്രേഡ്
- കയർഉൽപ്പന്നം -എ ഗ്രേഡ്
- സ്വാതന്ത്ര്യദിനക്വിസിൽ പഞ്ചായത്ത് ,സബ്ജില്ലാതലത്തിൽ മികച്ചനേട്ടം കൈരിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ശാഹിദ് ,
- പറമ്പത്ത് അബൂബക്കർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.6256027, 75.7386027 |width=*1 zoom=16}}