"എ .യു .പി.എസ് പയ്യനെടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്. പയ്യനടം എന്ന താൾ എ .യു .പി.എസ് പയ്യനെടം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(വ്യത്യാസം ഇല്ല)
|
10:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എ .യു .പി.എസ് പയ്യനെടം | |
---|---|
വിലാസം | |
പയ്യനെടം പയ്യനെടം , പള്ളിക്കുന് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04924 231962 |
ഇമെയിൽ | aupspayyanadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21896 (സമേതം) |
യുഡൈസ് കോഡ് | 32060700209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 221 |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.എ' രാധിക |
പി.ടി.എ. പ്രസിഡണ്ട് | നസീമ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
19-01-2022 | Latheefkp |
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം ഗ്രാമവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വിദ്യാഭ്യാസ പ്രേമികളുടെ ആവശ്യാർത്ഥം അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.എസ് തങ്ങൾ ആണ് ഇതിനുവേണ്ടി പ്രയത്നിച്ചത് . അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി . എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്പര്യാർത്ഥം 1976 ജൂൺ 1 ന് ഈ സ്ഥാപനം നിലവിൽ വന്നു . ഇതിനാവശ്യമായ സ്ഥാപന സൗകര്യങ്ങളൊരുക്കി തന്നത് മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജിയാണ് . ആറ് ക്ലാസ്മറികളടങ്ങിയ മുൻവശത്തെ പ്രധാന കെട്ടിടത്തിൽ നാലു ഡിവിഷനുകളിലായി 156 കുട്ടികളും 7 അദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . 2004 - ൽ ഈ സ്ഥാപനത്തിന്റെ കൈവശാവകാശം ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടിയിൽ നിക്ഷിപ്തമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയ്യതി |
---|---|---|
1 | പികെ പൊന്നമ്മ | 01.06.1976 |
2 | വി മുഹമ്മദാലി | |
3 | വി രക്ത്നകുമാരി | |
4 | കെ എ രാധിക | 01.04.2014 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.006392407940258, 76.43324575533461}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21896
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ