"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 105: വരി 105:

== സിസിടിവി ==
== സിസിടിവി ==
[[പ്രമാണം:34024 cctv.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
സ്കൂളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം തന്നെ ക്യാമറയിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. കാറിൽ അധികം ക്യാമറകളാണ് ഈ സൗകര്യത്തിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളത്.
സ്കൂളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം തന്നെ ക്യാമറയിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. കാറിൽ അധികം ക്യാമറകളാണ് ഈ സൗകര്യത്തിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളത്.

00:39, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 28 ക്ലാസ് മുറികളും പതിനാറോളം ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്കൂളിന് സുരക്ഷിതമായ ചുറ്റും മുതൽ ഉണ്ട് .

വാഹന സൗകര്യം

സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

ചുറ്റുമതിൽ

സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റും മുതൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

കളിസ്ഥലം

കുട്ടികൾക്ക് കളിക്കുന്നതിനും മറ്റു രണ്ട് ഏക്കറിലധികം സ്ഥലം സ്കൂളിൻറെ പിന്നിൽ ആയി നിലകൊള്ളുന്നു. വോളിബോൾ കോർട്ട് കൂടാതെ കുട്ടികൾക്ക് അത്‌ലറ്റിക്സ് എന്നിവ പരിശീലിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാണ്.

പൂന്തോട്ടം

സ്കൂളിൻറെ പ്രധാന ഗേറ്റിന് ഇരുവശത്തുമായി പ്രശസ്തരായ ധീര വനിതകളുടെ വർണ്ണ ചിത്രവും അതോടനുബന്ധിച്ച് ച്ച പൂന്തോട്ടവും ക്രമീകരിച്ചിരിക്കുന്നു. പൂന്തോട്ടത്തിൽ മനോഹരമായി പുൽത്തകിടിയിൽ കൊണ്ട് ഉണ്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ഹൈടെക് ക്ലാസ് മുറികൾ

Hitech Table

സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

സയൻസ് ലാബ്

സയൻസ് വിഷയങ്ങളിലെ ആശയങ്ങൾ ധാരണകൾ പരീക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും സാധിക്കുന്ന തരത്തിൽ സുസജ്ജമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു.

ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി ആയി തരംതിരിച്ചാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ കോമൺ ബാലൻസ് ,വിവിധ മീറ്ററുകൾ, റസിഡൻസ് കോളം , വിവിധ തരം ലെൻസുകൾ, വിവിധതരം കണ്ണാടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , കോം ബസുകൾ, മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു

രസതന്ത്ര പരീക്ഷണങ്ങൾക്ക്

ഉപയോഗിക്കുന്ന വിവിധതരം ആസിഡുകൾ .

വിവിധ ഓർഗാനിക് സംയുക്തങ്ങൾ , ബീകറുകൾ , കോണിക്കൽ ഫ്ലാസ്ക്കകൾ , ബ്യൂററ്റുകൾ , പിപ്പറ്റുകൾ എന്നിവ പ്രത്യേകമായി അലമാരയിൽ സൂക്ഷിക്കുന്നു

ജീവശാസ്ത്ര ഉപകരണങ്ങളായ മൈക്രോസ്കോപ്പ്, സ്റ്റെതസ്കോപ്പ്, വിവിധ സ്പെസിമെനുകൾ ,ഹൃദയം കണ്ണ് തലച്ചോർ വൃക്ക തുടങ്ങിയ അവയവങ്ങളുടെ മാതൃകകൾ ,ചാർട്ടുകൾ എന്നിവ പ്രത്യേകമായി അലമാരിയിൽ സൂക്ഷിച്ചു കുട്ടികൾക്ക് ലഭ്യമാക്കുന്നു.

കൗൺസിലിംഗ് മുറി

കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും കുട്ടികൾ നേരിടുന്ന മാനസിക സാമൂഹിക പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും കൗൺസിലിംഗ് ചാർജ് വഹിക്കുന്ന ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഇതിന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാണ് കൗൺസിലിംഗ് നടക്കുന്നത്

ഐ ടി ലാബ്

ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട് ഐടി ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യം ലഭ്യമാണ്. ഇരുപതോളം ലാപ്ടോപ്പുകൾ ഇൻറർനെറ്റ് കണക്ട് വിറ്റി , പവർ ബാക്കപ്പ് സൗകര്യം ലാപ്ടോപ്പ് ടേബിളുകൾ എന്നിവ ലഭ്യമാണ്.

ലൈബ്രറി

വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.

കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു.

      ക്ലാസ്സ്‌ ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. അടച്ചിടൽ കാലത്തും കുട്ടികളുടെ വായന ശീലo പ്രോത്‌സാഹിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ അവർക്ക്  നൽകിയിരുന്നു.

Little kites കുട്ടികളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

കുട്ടികളിലെ ഭാവനയും ചിന്തയും ഉണർത്തി വായനയുടെ ലോകത്തെ സമ്പന്നമാക്കാൻ സ്കൂൾ ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട്

കോപ്പറേറ്റീവ് സേറ്റാർ

സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 8 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

ജപ്പാൻ കുടിവെള്ള പദ്ധതി

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നു. കുട്ടികളുടെ കൂടെ പാത്രങ്ങൾ കഴുകുന്നതിനും ശൗചാലയ ആവശ്യങ്ങൾക്കുമായി വലിയ ജലസംഭരണി പണിതീർത്തിരിക്കുന്നു..

ഉച്ചഭക്ഷണ അടുക്കള

കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനും അതിനും ഭക്ഷണം ക്രമീകരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു

ഓഡിറ്റോറിയം

മാഞ്ഞൂർ അനിമേൽ കുട്ടികൾക്ക് ഇരിക്കാൻ കഴിയുന്ന എന്ന ഓഡിറ്റോറിയം ആണ് സ്കൂളിൽ ഉള്ളത് . ഓഡിറ്റോറിയ തോട് ചേർന്ന് ഇന്ന് ബാത്റൂം സൗകര്യമൊരുക്കിയിരിക്കുന്നു. ബാൽക്കണിയിൽ ഇരുന്നുകൊണ്ട് ഓഡിറ്റോറിയത്തിലെ വേദിയിൽ നടക്കുന്ന പരിപാടികൾ കാണുന്നതിനും സംവിധാനം ഒരുക്കിയിരിക്കുന്നു .

സിസിടിവി

സ്കൂളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം തന്നെ ക്യാമറയിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. കാറിൽ അധികം ക്യാമറകളാണ് ഈ സൗകര്യത്തിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളത്.

പബ്ലിക് അനൗൺസ്മെൻറ് സംവിധാനം

എല്ലാ ക്ലാസ് മുറികളിലും ലും ശബ്ദ സംവിധാനത്തിലൂടെ അറിയിപ്പുകൾ നൽകുന്നതിനും സംവിധാനം ക്രമീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ് മുറികളിലും ഇതിനായി പ്രത്യേകം ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പ്രധാന അറിയിപ്പുകൾ കുട്ടികൾക്ക് ലഭ്യമാകുന്നു.

പാർക്കിംഗ് സൗകര്യം

ഓരോ കെട്ടിടത്തോട് ചേർന്നുകൊണ്ട് അധ്യാപകരുടെയും കുട്ടികളുടെയും യും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം ക്രമപ്പെടുത്തിയിരിക്കുന്നത്.

വോളിബോൾ കോർട്ട്

ദേശീയ അന്തർദേശീയ തലത്തിൽ എ താരങ്ങളെ വാർത്തെടുത്ത ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള വോളിബോൾ കോർട്ട് ലഭ്യമാണ്.

R O Plant

കുട്ടികൾക്ക് കുടിവെള്ളം ശുദ്ധീകരിച്ചു ഉപയോഗിക്കുന്ന അതിനുവേണ്ടിയുള്ള ഉള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാൻറ് പ്രവർത്തിക്കുന്നു.

സ്ത്രീസൗഹൃദ ടോയ്ലറ്റ്

അധ്യാപികമാർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സജ്ജമായ ആധുനിക അ സ്ത്രീസൗഹൃദ ടോയ്ലറ്റ് സ്കൂൾ ക്യാമ്പസ് ലഭ്യമാണ്.