"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* ചരിത്രം * /)
വരി 92: വരി 92:

  ഹൈടെക് ആയെന്ന മുഖ്യമന്ത്രിയുട പ്രഖ്യാപനം ഓൺലൈനായി  കാണിക്കുകയും, ഞങ്ങളുടെ സ്കൂളും ഹൈ-ടെക്  പ്രഖ്യാപനം  ശ്രീമതി സുജിതകുമാരി (പി ടി. എ പ്രസിഡന്റ്) നടത്തി.  ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അധ്യാപകരും  രക്‌ഷകർത്താ ക്കളും പങ്കെടുത്ത്

==അക്മികളുംകവുകൾ==
 
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ  ആണ്  നേഴ്സറി  ടീച്ചർ.

വരി 125: വരി 125:
ശ്രീമതി തബീഥ സി.ഐ2013-2015
ശ്രീമതി തബീഥ സി.ഐ2013-2015

ശ്രീമതി. മേരിക്കുട്ടി ജേക്കബ് 2015 മുതൽ തുടരുന്നു
ശ്രീമതി. മേരിക്കുട്ടി ജേക്കബ് 2015 നñ

വരി 138: വരി 138:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇൗ  സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻമാർ  എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു. ഡോക്ടർ തോമസ് കുര്യൻ - സയന്റിസ്റ്റ്,.
ഇൗ  സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻമാർ  എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു. ഡോക്ടർ തോമസ് കുര്യൻ - സയന്റിസ്റ്റ്,. ശ്രീ രാജു. Mundakk കോ

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു.  പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.

പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ സന്ദർശിച്ചതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്.
പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 156: വരി 156:
* * LSS പരീശീലനം
* * LSS പരീശീലനം
* ക്ലബ് പ്രവർത്തനങ്ങൾ.
* ClubClub 6 chbg പ്രവർത്തനങ്ങൾ.
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..

20:47, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇ.എ.എൽ.പി.എസ്. ആമല്ലൂർ
വിലാസം
ആമല്ലൂർ

മഞ്ഞാടി പി. ഒ പി.ഒ.
,
689105
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഇമെയിൽealpsamalloor17@gmail.com
കോഡുകൾ
സ്കൂൾ കോഡ്37215 (സമേതം)
യുഡൈസ് കോഡ്32120900516
വിക്കിഡാറ്റQ7469120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്നയന സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി സാമുവൽ
അവസാനം തിരുത്തിയത്
18-01-202237215

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു

1915 ൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറിയത് ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്താണ്

. =സ്കൂൾ മാനേജ്മെന്റ്=

എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്.

ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ  റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ  പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                                                വളരെയധികം കുട്ടികൾ  പഠിച്ച, ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു. 
സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും വിശാലമായ കളിസ്ഥലവും ഉണ്ട്. എല്ലാ വർഷവും അറ്റകുറ്റപ്പണി നടത്തുന്നു . സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ പത്താം വാർഡിലെ ഏക സ്കൂളാണിത് . ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ് തു. .ബഹുമാനപ്പെട്ട എംഎൽഎ അഡ്വ : മാത്യൂ ടി തോമസ് ഒരു കമ്പ്യൂട്ടർ നൽകി. സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ശ്രീ.തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആമല്ലൂർ വൈ.എം.എ. ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.

 സ്കൂളിൽ  വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ  കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി.  വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ്  സ്കൂളിന് വേണ്ട നേതൃത്വവും  സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി. 

. സ്കൂൾ പി.റ്റി.എ

സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.

പി റ്റി.എ പ്രസിഡൻ്റ് നയന ആണ്. എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ്

// ഹൈടെക് പ്രഖ്യാപനം//

2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ 
ഹൈടെക് ആയെന്ന മുഖ്യമന്ത്രിയുട പ്രഖ്യാപനം ഓൺലൈനായി  കാണിക്കുകയും, ഞങ്ങളുടെ സ്കൂളും ഹൈ-ടെക്  പ്രഖ്യാപനം   ശ്രീമതി സുജിതകുമാരി (പി ടി. എ പ്രസിഡന്റ്) നടത്തി.  ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അധ്യാപകരും   രക്‌ഷകർത്താ ക്കളും പങ്കെടുത്ത്

ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ.

മുൻ സാരഥികൾ

പ്രധാന അധ്യാപകരായി

ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )

ശ്രീ .എ.കെ. പോത്ത

ശ്രീ എം.റ്റി. വറുഗീസ് -

,ശ്രീ റ്റി.പി. മത്തായി

ശ്രീ കെ വി. തോമസ്

ശ്രീമതി എം കെ, ശോശാമ്മ

ശ്രീ എൻ എം തോമസ്

ശ്രീമതി. മറിയാമ്മ സഖറിയ1989--1995

ശ്രീ.കെ.പി. ജോസഫ് 1995--2000

ശ്രീമതി.അന്നമ്മ പി.തോമസ്2000--2005

ശ്രീമതി. മറിയാമ്മ ചെറിയാൻ 2005--08!,2009

ശ്രീമതി, സാറാമ്മ രാജൻ2008,;2009--2011

ശ്രീ.സജി ജോൺ2011--2013

ശ്രീമതി തബീഥ സി.ഐ2013-2015

ശ്രീമതി. മേരിക്കുട്ടി ജേക്കബ് 2015 നñ

 ഇടക്കാലത്ത് തീരെ കുട്ടികൾ  ഇല്ലാതിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്.  സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.

അദ്ധ്യാപകർ

ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്, ശ്രീമതി സൂസൻ ഏബ്രഹാം റ്റി

കുമാരി. ഗ്രീഷ്മ രാജൻ( ദിവസ വേതനം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻമാർ എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു. ഡോക്ടർ തോമസ് കുര്യൻ - സയന്റിസ്റ്റ്,. ശ്രീ രാജു. Mundakk കോ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.

പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
  • Hello English. മലയാളത്തിളക്കം.
  • ഗണിത വിജയം. കമ്പ്യൂട്ടർ പഠനം
  • മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക.
  • ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്ത്ന്നു.
  • പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
  • വിദ്യാരംഗം - ബാലസഭ, ചിത്രരചന,
  • * LSS പരീശീലനം
  • ClubClub 6 chbg പ്രവർത്തനങ്ങൾ.

## കമ്പ്യൂട്ടർ ലാബ്..

തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു.

കെ.ഫോൺ ലഭിക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്._ആമല്ലൂർ&oldid=1331638" എന്ന താളിൽനിന്ന് ശേഖരിച്ചത്