"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ആമുഖം)
No edit summary
വരി 61: വരി 61:
}}  
}}  
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണ് .
മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ ഏന്ന സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണ് .


== ചരിത്രം ==
== ചരിത്രം ==

12:28, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ
വിലാസം
പേങ്ങാട്ട് കുണ്ടിൽ പറമ്പ്

MISMUPS PENGAD KUNDIL PARAMBA
,
കണ്ണമംഗലം വെസ്റ്റ് പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽmismupspkparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19885 (സമേതം)
യുഡൈസ് കോഡ്32051301017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ283
പെൺകുട്ടികൾ254
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആലസ്സൻ ചെമ്പൻ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ചെമ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല
അവസാനം തിരുത്തിയത്
18-01-202219885


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ ഏന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.​​​എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 21 ഡിവിഷനുകളായി 640വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു.

അധ്യാപകർ

സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സ്റ്റാഫ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.


കമ്പ്യൂട്ടർ ലാബ്

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.

സയൻസ് ലാബ്

നല്ല ഒരു ലാബ് പ്രവർത്തിക്കുന്നു

ലൈബ്രറി

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകൾ

കലാകായിക പ്രവർത്തനങ്ങൾ

സ്കൂൾ ബസ്സ്

സ്കൂൾ ബസ്സ് കുട്ടികൾക്കായി സ൪വ്വീസ് നടത്തുന്നു

ഓഫീസ് നിർവ്വഹണം

ശാസ്ത്രമേള

സ്കൂൾ സൗന്ദര്യ വത്കരണം

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

പഠനം മധുരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH നിന്ന് 5 കി.മി. അകലം.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • എയർപോർട്ടിലേക്ക് 5 കി.മി. അകലം

{{#multimaps: 11°5'23.75"N, 75°57'6.34"E |zoom=18 }} -

-

|}