"എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സംസ്‌കൃതം ക്ലബ്''' കേരളശ്ശേരി ഹൈസ്കൂളിൽ സംസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC കുട്ടികളുടെ ഭാഷയിലെ വിജയശതമാനം ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു. | യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC കുട്ടികളുടെ ഭാഷയിലെ വിജയശതമാനം ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
'''അർ റബീഅ അറബിക് ക്ലബ്ബ്''' | |||
അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു |
15:39, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്‌കൃതം ക്ലബ്
കേരളശ്ശേരി ഹൈസ്കൂളിൽ സംസ്കൃത പരിഷത്തിന്റ ആഭിമുഖ്യത്തിൽ 2018 മുതൽ തന്നെ സജീവ പ്രവർത്തനങ്ങൾ നടന്നു വരുന്നു.മുൻ വർഷങ്ങളിലും വേണുഗോപാൽ സർ ന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായി സംസ്‌കൃതം ക്ലബിന്റെ പ്രവർത്തനങൾ നടന്നിരുന്നു. സംസ്‌കൃത ഭാഷയുടെ ഉന്നമനത്തിനും കുട്ടികളിലെ സർഗ്ഗവാസനകളിലെ പരിപോഷണത്തിനായും മറ്റു കാരുണ്യ പ്രവർത്തനങ്ങളായും ക്ലബ്ബ് സദാ ജാഗരൂകാരാണ്.. സബ്ജില്ല-ജില്ലാ തല കലോത്സവ വേദികളിൽ കേരളശ്ശേരി സ്കൂളിലെ സംസ്‌കൃത വിദ്യാർത്ഥികളുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC കുട്ടികളുടെ ഭാഷയിലെ വിജയശതമാനം ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
അർ റബീഅ അറബിക് ക്ലബ്ബ്
അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു