"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 92: | വരി 92: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!Sl.NO | |||
!NAME OF THE TEACHER | |||
|- | |||
|1 | |||
|SIDNY MASTER | |||
|- | |||
|2 | |||
|MEENASHI TEACHER | |||
|- | |||
|3 | |||
|VANAJA TEACHER | |||
|- | |||
|4 | |||
|PATHMINI TEACHER | |||
|- | |||
|5 | |||
|ROMILI TEACHER | |||
|- | |||
|6 | |||
|JOSEPH MASTER | |||
|- | |||
|7 | |||
|PRADEEPAN MASTER | |||
|- | |||
|8 | |||
|DAISY M | |||
|} | |||
<br> | <br> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് . | ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് . |
15:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ | |
---|---|
വിലാസം | |
തയ്യിൽ തയ്യിൽ പി.ഒ. , 670003 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04972 733970 |
ഇമെയിൽ | stantonysupschoolthayyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13382 (സമേതം) |
യുഡൈസ് കോഡ് | 32020100717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 218 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 394 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫിലോമിന ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | കെ കമറുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റംനാസ് |
അവസാനം തിരുത്തിയത് | |
17-01-2022 | 13382 |
ചരിത്രം
ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നിട്ടുണ്ട്. |
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. മ്കച്ച കുട്ടിക്കൾക്ക് എൻഡോവ്മെന്റുകൾ, പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക പരിഗണന ,രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ, നവാഗതർക്ക് സൗജന്യ പഠനോപകരണങ്ങൾ, കായിക പരിശീലനത്തിന് വിശാലമായ ഗ്രൗഡ് പോഷക സമൃതമായ ഉച്ച ഭക്ഷണം, കമ്പ്യൂട്ടർ പരുശീലനം എന്നിവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്നു.
സ്മാർട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ്സ് റൂമിൽ ആധുനിക നിലവാരത്തിലുള്ള പഠന സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.
മുൻസാരഥികൾ
Sl.NO | NAME OF THE TEACHER |
---|---|
1 | SIDNY MASTER |
2 | MEENASHI TEACHER |
3 | VANAJA TEACHER |
4 | PATHMINI TEACHER |
5 | ROMILI TEACHER |
6 | JOSEPH MASTER |
7 | PRADEEPAN MASTER |
8 | DAISY M |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് .
വഴികാട്ടി
സെന്റ് ആന്റണീസ് യു.പി. സ്കൂൾ, |
വിശദമായ റൂട്ട് മാപ്പ് താഴെ.. {{#multimaps: 11.856277697464014, 75.38839348465852 | width=700px | zoom=15 }} |
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13382
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ