"കിഴക്കുംഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് കുന്നുകളും പുഴയും വയലും അതിർത്തി തീർക്കുന്ന കിഴക്കുംഭാഗം പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ. ഈ സ്കൂളിൽ നിലവിൽ  രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്.പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്‌ മുറികളും, ഓഫീസും  അടുത്ത കെട്ടിടത്തിൽ പ്രീ പ്രൈമറിയും ഒരു ക്ലാസും പ്രവർത്തിച്ചുവരുന്നു.
രണ്ട് കുന്നുകളും പുഴയും വയലും അതിർത്തി തീർക്കുന്ന കിഴക്കുംഭാഗം പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ.  
 
    സ്കൂളിൽ ഒരു നല്ലലൈബ്രറി ഉണ്ട്. ഓരോ ക്ലാസ്സിലേക്കും ആവശ്യമായ പുസ്‌തകങ്ങൾ തെരഞ്ഞെടുത്ത് ക്ലാസ്സ്‌ തലത്തിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ പുസ്‌തകങ്ങൾ വായിക്കാൻ വിദ്യാലയത്തിന്റെ പ്രധാനകെട്ടിടത്തോട്  ചേർന്ന് ഒരുവായനാമുറിയും ഉണ്ട്.
 
സ്മാർട്ട്ക്ലാസ്സ് റൂം ഇന്റർനെറ്റ്‌ സൗകര്യം,
 
കുട്ടികളുടെ ഐ. ടി പഠനം മെച്ചപ്പെടുത്തുന്നതിന് കമ്പ്യൂട്ടർ സൗകര്യം ഉണ്ട്
 
ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുരയുണ്ട്.
 
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്.
 
ജൈവമാലിന്യ നിക്ഷേപത്തിനായി  കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്. സ്വന്തമായി കിണറും പമ്പ് ഹൗസും ഉണ്ട്.കായികപരിശീലനത്തിനായി വിശാലമായ മൈതാനവും നമ്മുടെ സ്കൂളിന് സ്വന്തമയുണ്ട്. പൂർവവിദ്യാർത്ഥികളുടെ സഹായസഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഊഞ്ഞാൽ, സീസോ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനായി സ്കൂളിന് മുന്നിലുള്ള മരത്തിനുചുറ്റും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൽ ഒരു ചെറിയ പൂന്തോട്ടമുണ്ട്.സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമ്പുഷ്ടമാക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ജൈവപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്. മുരിങ്ങ, വാഴ,കരിനാരങ്ങ, ചീര തുടങ്ങിയവയുണ്ട്.
 
  ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു. ശുദ്ധമായ കുടിവെള്ള സൗകര്യം, ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:37, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി പഞ്ചായത്തിലെ കിഴക്കുംഭാഗം എന്ന ഗ്രാമത്തിലാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1911- ൽ സർവ്വശ്രീ. കേളുഗുരുക്കൾ പ്രധാനധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു

കിഴക്കുംഭാഗം ജെ ബി എസ്
വിലാസം
കിഴക്കുംഭാഗം

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽkizhakkumbhagamjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14349 (സമേതം)
യുഡൈസ് കോഡ്32020400104
വിക്കിഡാറ്റQ64460657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലിൻ കുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
17-01-202214349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

രണ്ട് കുന്നുകളും പുഴയും വയലും അതിർത്തി തീർക്കുന്ന കിഴക്കുംഭാഗം പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.804054, 75.503206 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കിഴക്കുംഭാഗം_ജെ_ബി_എസ്&oldid=1317216" എന്ന താളിൽനിന്ന് ശേഖരിച്ചത്