"പനാടേമ്മൽ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. [[പനാടേമ്മൽ എം യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]

[[പ്രമാണം:WhatsApp Image 2020-03-24 at 13.14.16.jpeg|പകരം=|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

==ക്ലബുകൾ==
==ക്ലബുകൾ==
വരി 82: വരി 82:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
   അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ  ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#

11:07, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പനാടേമ്മൽ എം യു പി എസ്
വിലാസം
കോറോത്ത് റോഡ്

കോറോത്ത് റോഡ് ,അഴിയൂർ
,
കോറോത്ത് റോഡ് പി.ഒ.
,
673309
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0496 2990124
ഇമെയിൽpanademmalmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16258 (സമേതം)
യുഡൈസ് കോഡ്32041300207
വിക്കിഡാറ്റQ64551750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപോതുവ്ദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1മുതൽ 7വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ331
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമലത എ ടി കെ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ സറീനാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന കെ പി
അവസാനം തിരുത്തിയത്
17-01-202216258-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അഴിയൂർ കോറോത്ത്റോഡിൽ സ്ഥി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പനാടേമ്മൽ എം യു പി സ്കൂൾ .1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴികോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല സബ് ജില്ലയിലാണ് സ്ഥിതി ചയ്യുന്നത് ..

ചരിത്രം

അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

ക്ലബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.

നേട്ടങ്ങൾ

 അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ   ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുഞ്ഞിപ്പളളിയിൽ നിന്നും 1 .6കി.മീ കോറോത്ത് റോ‍‍ഡിൽ .സ്ഥിതിചെയ്യുന്നു.

{{#multimaps:11.68479,75.55864|zoom=18}}

"https://schoolwiki.in/index.php?title=പനാടേമ്മൽ_എം_യു_പി_എസ്&oldid=1313507" എന്ന താളിൽനിന്ന് ശേഖരിച്ചത്