"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ProtectMessage}}
https://schoolwiki.in/G.H.S._KARUNAGAPPALLY
https://schoolwiki.in/G.H.S._KARUNAGAPPALLY

വരി 24: വരി 25:

== പി ടി എ പൊതുയോഗം ചേർന്നു. ==
[[ചിത്രം:Kpy2019pta.jpeg|100px|thumb|left|പി ടി എ പ്രസിഡന്റ്]]കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും  തെരഞ്ഞടുത്തു.

== പി ടി എ പൊത‍ുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു. ==
[[ചിത്രം:PTA2019.jpg|50px|thumb|left|നോട്ടീസ്]]
കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.

എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു

== ഷോ൪ട്ട് ഫിലിം ചിത്രീകര​ണം പുരോഗമിക്കുന്നു ==
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
<gallery>
KPY_123.png|ഷോ൪ട്ട് ഫിലിം ചിത്രികരണം
</gallery>

== മോഡൽ പരീക്ഷ ആരംഭിച്ചു ==
2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി
<gallery>
KPY12345.JPG|
</gallery>
== പാഠം 2019 ==
'''(ക‌ുട്ടികള‌ുടെ മികവുത്സവം)'''
=== പാഠ്യമേഖല ===
അക്കാദമിക മികവ‌ുകളുടെ പ്രദർശനം.
ഗേൾസ് ടാലന്റ് ലാബ്
അക്കാദമിക മികവ‌ുകളുടെ സ്റ്റേജ് അവതരണം
കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി ത‌ുടങ്ങിയവയുടെ പ്രദർശനം

=== പാഠ്യേതര മേഖല ===

കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും
എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റ‌ൂസ്കൂൾ ക്ലബ്ബ‌ുകൾ എന്നിവയുടെ പ്രദർശന സ്റ്റാള‌ുകൾ
സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ
കുട്ടികള‌ുടെ ഫ‌ുഡ്കോർട്ട്
സ്‌ക‌ൂൾ പ്രതിഭകളെ ആദരിക്കൽ
കലാസന്ധ്യാ

=== പിന്തുണമേഖല ===

പി ടി എ , മാനേജ്മെന്റ്  എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
മികവ‌ുകളുടെ പിന്ത‌ുടർച്ച വിദ്യാഭ്യാസ സെമിനാർ
പ‌ൂർവ്വ വിദ്യാർത്ഥി സംഗമം
പ‍ൂർവ്വ അധ്യാപക സംഗമം
പ‌ൂർവ്വ പി ടി എ സംഗമം
== സുനാമിസ്മാരകം  ശുചിയാക്കി .==
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ‍ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം
2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.
<gallery mode="packed-hover">
Kpy502.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy501.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy504.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
Kpy503.jpg|250px|thumb|സുനാമിസ്മാരകം ശുചീകരണം
</gallery>

== പുസ്തക മേള ആരംഭിച്ചു. ==
== പുസ്തക മേള ആരംഭിച്ചു. ==
കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.
കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.
വരി 131: വരി 190:
Kpy27.jpg|250px|thumb|മൈലാഞ്ചി ഫെസ്റ്റ്- 2018
Kpy27.jpg|250px|thumb|മൈലാഞ്ചി ഫെസ്റ്റ്- 2018
Kpy28.jpg|250px|thumb|മൈലാഞ്ചി ഫെസ്റ്റ്- 2018
Kpy28.jpg|250px|thumb|മൈലാഞ്ചി ഫെസ്റ്റ്- 2018
Kpy29.jpg|250px|thumb|മൈലാഞ്ചി ഫെസ്റ്റ്- 2018
</gallery>

</gallery>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/567108...1308015" എന്ന താളിൽനിന്ന് ശേഖരിച്ചത്