"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും. | എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | ||
21:46, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര | |
---|---|
വിലാസം | |
എടക്കര എടക്കര പി.ഒ. , 680518 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | edakkaraschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24223 (സമേതം) |
യുഡൈസ് കോഡ് | 32070305209 |
വിക്കിഡാറ്റ | Q64090046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റ്റി എൽ ഷിജി |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ കുന്നമ്പത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി മോൾ |
അവസാനം തിരുത്തിയത് | |
15-01-2022 | 24223 |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാപരിധിയിൽ പെടുന്ന ചാവക്കാട് ഉപജില്ലയിലെ എടക്കര എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് ലോർ പ്രൈമറി വിദ്യാലയമാണ് കെ സി പി എച് എം എ എൽ പി സ്‌കൂൾ എടക്കര. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു ദേശത്തിന് അറിവിന്റെ ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്ത, ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഒരു വിദ്യാലയമാണിത് .
ചരിത്രം
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര കെ സി പോ ക്കർഹാജി മെമോറിയൽ എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ബുഷ്‌റ കുന്നമ്പത് ഉത്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അബൂബക്കർ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു .. മൂന്നാം വാർഡ് മെമ്പർ സുധീർ നവാഗതർക്ക് പഠനോപകരണകൾ നല്കി , സ്വീകരിച്ചു . സൗജന്യ യൂണിഫോം വിതരണ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ നടത്തി . എസ് എസ് എൽ സി പരീക്ഷയില്ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി ഷഹല ജലീലിനെ ഉപഹാരം നല്കി ആദരിച്ചു . പ്രധാനാഅദ്ധ്യാപിക എ ഇ രാജാമണി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു . നവാഗതരെ മധുര പലഹാരവും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു പ്രീപ്രൈമറി യിലെ കുരുന്നുകളെ തൊപ്പിയും ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .
==മുൻ സാരഥികൾ==1.HEADMASTERS
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==
-
-
-
inauguration photo
-
കുറിപ്പ്2
തിയ്യതി നടത്തി . വാർഡ്‌മെമ്പർ ശ്രീമതി ബുഷാറ ഉദ്ഗാടനം ചെയ
=വഴികാട്ടി
{{#multimaps:10.6438299,75.9873811|zoom=10}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24223
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ