"ജി.എൽ.പി.എസ് കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,740 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
(ചെ.)
a
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (a)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
= '''<u><big>ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി</big>:  ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഒരു    കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി  സ്കൂൾ ആരംഭിക്കുന്നത്. ശ്രീ  അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ്  ഈ വിദ്യാലയം ആരംഭിച്ചത് .</u>'''      =
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = KAVUMPADY
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 14803
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം= 1953
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=KAVUMPADY,THILLANKERY PO
| പിന്‍ കോഡ്=
| പിൻ കോഡ്= 670702
| സ്കൂള്‍ ഫോണ്‍=
| സ്കൂൾ ഫോൺ= 04902405010
| സ്കൂള്‍ ഇമെയില്‍=
| സ്കൂൾ ഇമെയിൽ= glpskavumpady@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=no
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= 1 toIV
| പഠന വിഭാഗങ്ങള്‍2= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=61  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 41
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=102
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= SREELATHA S P       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= നാസിർ സി 
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= GLPS Image 14803 at 10.19.36 AM.jpeg‎ ‎|
}}
}}
== ചരിത്രം ==
== '''<big><u>ചരിത്രം</u></big>''' ==
== '''ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഒരു    കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി  സ്കൂൾ ആരംഭിക്കുന്നത്. ശ്രീ  അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ്  ഈ വിദ്യാലയം ആരംഭിച്ചത് .''' ==
==  '''ഈ വിദ്യലയത്തിന്റെ ആദ്യത്തെ സാരഥി ശ്രീ അബ്ദുല്ല മാസ്റ്റർ ആയിരുന്നു . വിദ്യാലയത്തിന് എലിമെന്ററി ബോർഡ് അംഗീകാരം ലഭിച്ചതോടെ പീടിക മുറിയിൽനിന്നും ഓലമേഞ്ഞ ഷെഡിലേക്ക്  അധ്യയനം തുടർന്നു.  എന്നാൽ ഓലഷെഡ് കത്തി നശിക്കുകയും അതിന് നിമിത്തമായ താനാണെന്നുള്ള ധാരണയിലായിരുന്നുസമീപ വാസിയായ ശ്രീ പാറയിൽ മൊയ്‌ദീൻ അവർകൾ . താൻ കാരണം നശിച്ച ഷെഡിനു പകരം അദ്ദേഹം സ്ഥലം വിലക്ക് എടുക്കുകയും അവിടെ ഒരു  സ്ഥിരം കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് വിദ്യാലയത്തിന് നൽകുകയുമാണ് ഉണ്ടായത്'''  ==
 
== '''എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ  തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ  ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം  ആരംഭിക്കുകയും ചെയ്തു.''' ==
 
== '''2005-06  ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം,  2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ,  ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം  ഒരു ഭക്ഷണ വർക്കർ  എന്നിവർ അവർ ജോലി ചെയ്യുന്നു.''' ==


== ഭൗതികസൗകര്യങ്ങള്‍ ==
='''<u>ഭൗതികസൗകര്യങ്ങൾ</u>'''=
=='''രണ്ടു ക്ലാസ് മുറികൾ ഉൾകൊള്ളുന്ന ഹാൾ , രണ്ടു ക്ലാസ്സ്മുറികൾ , ഓഫിസ് , ഒരു കിച്ചൺഹാൾ .   ഐസിടി ക്ലാസ് റൂം ,   ലാപ്‌ടോപ്പുകൾ ,സ്പോർട്സ് .'''==  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' =
=='''അറബിക് ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി , ബാലസഭാ,  ഇംഗ്ലീഷ് ക്ലബ്,  ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ്.'''  ==


== മാനേജ്‌മെന്റ് ==
= '''മാനേജ്‌മെന്റ്   :<small>ഗവർമെന്റ്</small>''' =


== മുന്‍സാരഥികള്‍ ==
== '''മുൻസാരഥികൾ''' ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/195403...1300897" എന്ന താളിൽനിന്ന് ശേഖരിച്ചത്