"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(link created)
(link created)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.[[Click here/ചരിത്രം|click here]]
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാദമിക രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.[[Click here/ചരിത്രം|click here]]
 
'''<u>ഭൗതികസൗകര്യങ്ങൾ</u>'''


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‍ും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‍ും വിദ്യാലയത്തിനുണ്ട്.



12:19, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ
വിലാസം
പുനലൂർ

Punalur പി.ഒ.
,
കൊല്ലം - 691305
സ്ഥാപിതം6 - 7 - 1953
വിവരങ്ങൾ
ഫോൺ0475 2222457
ഇമെയിൽhmgoretti53@yahoo.co.instgoretti
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40044 (സമേതം)
എച്ച് എസ് എസ് കോഡ്2065
യുഡൈസ് കോഡ്32131000437
വിക്കിഡാറ്റQ105813694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ938
പെൺകുട്ടികൾ890
ആകെ വിദ്യാർത്ഥികൾ2318
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആൺകുട്ടികൾ240
പെൺകുട്ടികൾ230
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമൃദുല. റ്റി
പ്രധാന അദ്ധ്യാപികജയ്സി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്സി എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രതാര
അവസാനം തിരുത്തിയത്
15-01-202240044




പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാദമിക രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.click here

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‍ും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • റെഡ് ക്രോസ്
  • സയൻസ് ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • നല്ല പാഠം
  • സീഡ് ക്ലബ്

നേ‍‍‍ർക്കാഴ്ച‍‍‍‍

മാനേജ്മെന്റ്

Corporate Management of Catholic Schools, Punalur Diocese

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മേഴ്സി. കെെ.ബി, ഷാജി സി.വി, ജോൺ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി