"ജി എം യു പി എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി | *കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ തിരുവങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുക. തിരുവങ്ങൂർ - കാപ്പാട് ബീച്ച് റോഡിൽ കാപ്പാട് അങ്ങാടിയിൽ നിന്നും പടിഞ്ഞാറ് ദിശയിൽ 25 മീറ്റർ കഴിഞ്ഞാൽ വലതു വശത്ത് ജി.എം. യു.പി.സ്ക്കൂൾ കപ്പാട് എന്ന കവാടം കാണപ്പെടുന്നു. ആ റോഡിലൂടെ 100 മീറ്റർ നടന്നാൽ വലതു വശത്ത് സ്ക്കൂളിലേക്കുള്ള പ്രവേശന കവാടം കാണപ്പെടുന്നു. | ||
<br> | <br> | ||
---- | ---- |
16:23, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് കാപ്പാട് | |
---|---|
പ്രമാണം:/home/kite/Desktop/16338 logo.png | |
വിലാസം | |
കാപ്പാട് കാപ്പാട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0496 2686222 |
ഇമെയിൽ | gmupkappad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16338 (സമേതം) |
യുഡൈസ് കോഡ് | 32040900204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ പി.പി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ പ്രദിപ് |
അവസാനം തിരുത്തിയത് | |
14-01-2022 | Gmupskappad |
ആമുഖം
വാസ് ഗോഡ ഗാമ സ്തൂപത്തിൽ നിന്നും 150 മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെന്റ് മാപ്പിള യു.പി സ്ക്കൂൾ കാപ്പാട് .കോഴിക്കോട് ജില്ല -വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലാണ് വിദ്യാലയം ഉൾപ്പെടുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ തിരുവങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുക. തിരുവങ്ങൂർ - കാപ്പാട് ബീച്ച് റോഡിൽ കാപ്പാട് അങ്ങാടിയിൽ നിന്നും പടിഞ്ഞാറ് ദിശയിൽ 25 മീറ്റർ കഴിഞ്ഞാൽ വലതു വശത്ത് ജി.എം. യു.പി.സ്ക്കൂൾ കപ്പാട് എന്ന കവാടം കാണപ്പെടുന്നു. ആ റോഡിലൂടെ 100 മീറ്റർ നടന്നാൽ വലതു വശത്ത് സ്ക്കൂളിലേക്കുള്ള പ്രവേശന കവാടം കാണപ്പെടുന്നു.
{{#multimaps:11.382823,75.725182|zoom=17|width=800}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16338
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ