"ജി.എൽ.പി.എസ്.തവനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .കൂടുതൽ അറിയുക | കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .കൂടുതൽ അറിയുക | ||
ജി.എൽ.പി.എസ്.തവനത്ത്/ചരിത്രംപടുപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ പടി ഞ്ഞാറ് മാറി തവനത്ത് എന്ന സ്ഥലത്ത് ശ്രീ .മാളിയേക്കൽ കണ്ണൻ നായരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി യത് .അതു കൊണ്ടാണ് തവനത്ത് എന്ന പേര് വന്നത് .ശ്രീ .കണ്ണൻ നായരുടെയും അന്നത്തെ മറ്റു ചില പൗരപ്രമുഖരുടേയും ശ്രമഫലമാണ് വിദ്യാലയം .അദ്ദേഹത്തിന്റെ പത്തായപ്പുര സ്കൂൾ നടത്താൻ വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു സ്കൂൾ മാറ്റണമെന്ന് ഡിസ്ട്രിസിറ്റിബോർഡ് പ്രസിഡന്റും സ്കൂൾ മേലധികാരി ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറും ആവശ്യപ്പെട്ടിരുന്നു .അങനെ പടുപ്പിൽ ശ്രീ .പച്ചിക്കാരൻ രാമൻ മണിയാണി സംഭാവന ചെയ്‌ത സ്ഥലമായ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നിടത്തേക്കു 1995 -ൽ മാറ്റി സ്ഥാപിച്ചു .നിര്യാതനായ മുൻ വില്ലജ് ഓഫീസറും ,പട്ടേലർ എ ന്ന സ്ഥാനപ്പേരു നൽകി വിളിച്ചിരുന്നതുമായ ശ്രീ .ണ്.ബാലകൃഷ്ണൻ നായർ സ്കൂൾ കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തി . | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
14:42, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തവനത്ത് | |
---|---|
വിലാസം | |
പടുപ്പ് ശങ്കരം പാടി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04994 201489 |
ഇമെയിൽ | glpsthavanath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11427 (സമേതം) |
യുഡൈസ് കോഡ് | 32010300805 |
വിക്കിഡാറ്റ | Q64399223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | OTHER |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 143 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് പി. വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | റംസീന |
അവസാനം തിരുത്തിയത് | |
14-01-2022 | 11427 |
കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .
ചരിത്രം
കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം വില്ലേജിലാണ് ത വ ന ത് സ്കൂൾ സ്ഥതി ചെയ്യുന്നത് .കാസറഗോഡ് ഡിസ്ട്രിക്ടിന്റെ കീ ഴി ലാ ണ് ആദ്യം ആരംഭിച്ചത് .അന്ന് ആ പ്രദേശം മലബാർ സം സ്ഥാനത്തായിരുന്നു .1952 -ൽ ആരംഭിച്ചെന്നാണ് പറയുന്നതെകിലും അതിന്റെ റെക്കാർഡ് കണ്ടെത്താൻകഴിഞ്ഞില്ല .കൂടുതൽ അറിയുക
ജി.എൽ.പി.എസ്.തവനത്ത്/ചരിത്രംപടുപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ പടി ഞ്ഞാറ് മാറി തവനത്ത് എന്ന സ്ഥലത്ത് ശ്രീ .മാളിയേക്കൽ കണ്ണൻ നായരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി യത് .അതു കൊണ്ടാണ് തവനത്ത് എന്ന പേര് വന്നത് .ശ്രീ .കണ്ണൻ നായരുടെയും അന്നത്തെ മറ്റു ചില പൗരപ്രമുഖരുടേയും ശ്രമഫലമാണ് വിദ്യാലയം .അദ്ദേഹത്തിന്റെ പത്തായപ്പുര സ്കൂൾ നടത്താൻ വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു സ്കൂൾ മാറ്റണമെന്ന് ഡിസ്ട്രിസിറ്റിബോർഡ് പ്രസിഡന്റും സ്കൂൾ മേലധികാരി ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറും ആവശ്യപ്പെട്ടിരുന്നു .അങനെ പടുപ്പിൽ ശ്രീ .പച്ചിക്കാരൻ രാമൻ മണിയാണി സംഭാവന ചെയ്‌ത സ്ഥലമായ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നിടത്തേക്കു 1995 -ൽ മാറ്റി സ്ഥാപിച്ചു .നിര്യാതനായ മുൻ വില്ലജ് ഓഫീസറും ,പട്ടേലർ എ ന്ന സ്ഥാനപ്പേരു നൽകി വിളിച്ചിരുന്നതുമായ ശ്രീ .ണ്.ബാലകൃഷ്ണൻ നായർ സ്കൂൾ കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തി .
അധ്യാപകർ
നേട്ടങ്ങൾ
ഭൗതികസൗകര്യങ്ങൾ
ക്ളാസ്സ്മുറി -4 ചുറ്റുമതിൽ കംമ്പ്യൂട്ടർറൂം കഞ്ഞി പുര -1 മൂത്രപ്പുര -ആൺകുട്ടികൾ -4 പെൺകുട്ടികൾ -3 കക്കൂസ് -ആൺകുട്ടികൾ -2 പെൺകുട്ടികൾ -3
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളും രക്ഷിതാക്കളും അദ്ധ്യപകരും ചേർന്ന് നിർമ്മിക്കുന്ന പച്ചക്കറിത്തോട്ടം ,സോപ്പ് നിർമാണം
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
പി.ടി.എ പ്രസിഡന്റ് ചെയർമാനും എസ് എസ് ജി അഗങ്ങ ൾ എം പി ടി എ പ്രസിഡന്റ് ,വാർഡ് മെമ്പർ എന്നിവർ അ ഗംങ്ങളു മായ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രവർത്തിച്ചു വരുന്നു (എ സ് എം ജി )സ്കൂളിന്റെ എല്ലാവിധ പ്രവർത്തനം നല്ല സഹകരണം ഉറപ്പാക്കുന്നു മുൻ സാരഥികൾ
മുൻസാരഥികൾ
1 വല്ലഭരാവ് 2 ഗോപാലകൃഷ്ണ നമ്പ്യാർ 3 മൂസ 4 ഗോപാലൻ 5 പിഎം തോമസ് 6 കൃഷ്ണൻ 7 എം ജനാര്ദനന്നമ്പ്യാർ 8 ടി താ നോജ് റാവു ത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്കുള്ള എത്തുന്നതിനുള്ള മാർഗം
കാസറഗോഡ് -ചെർക്കള-കുറ്റിക്കോൽ -പടുപ്പ് -തവനത്
{{#multimaps:112.5087/75.0549|zoom=13}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11427
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ