"സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* | {| class="wikitable" | ||
* | |+ | ||
* | !SL NO | ||
* | !പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | |- | ||
* | |1 | ||
* | |സ്കൗട്ട് & ഗൈഡ്സ്. | ||
|- | |||
|2 | |||
|സ്റ്റുഡന്റ് പോലീസ് കേഡറ്റ്. | |||
|- | |||
|3 | |||
|ജൂനിയർ റെഡ് ക്രോസ്. | |||
|- | |||
|4 | |||
|ലിറ്റിൽ കെെറ്റ്സ് | |||
|- | |||
|5 | |||
|നാഷണൽ സർവീസ് സ്കീം. | |||
|- | |||
|6 | |||
|ഹരിത സേന. | |||
|- | |||
|7 | |||
|ക്ലാസ് മാഗസിൻ. | |||
|- | |||
|8 | |||
|വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
|- | |||
|9 | |||
|ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
|} | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്. | |||
* ജൂനിയർ റെഡ് ക്രോസ്. | |||
* നാഷണൽ സർവീസ് സ്കീം. | |||
* ഹരിത സേന. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
14:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ് | |
---|---|
വിലാസം | |
തളിപ്പറമ്പ തളിപ്പറമ്പ , തളിപ്പറമ്പ പി.ഒ. , 670141 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0460 2203329 |
ഇമെയിൽ | sshsstpb@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13023 (സമേതം) |
എച്ച് എസ് എസ് കോഡ് | 13062 |
യുഡൈസ് കോഡ് | 32021000614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1353 |
പെൺകുട്ടികൾ | 1436 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം കാസിം |
പ്രധാന അദ്ധ്യാപകൻ | ഹാഷിം തലത്തൂർ |
പി.ടി.എ. പ്രസിഡണ്ട് | താജുദ്ദീൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാന വാഹിദ് |
അവസാനം തിരുത്തിയത് | |
14-01-2022 | Seethi13023 |
ചരിത്രം
1968 ജൂണിൽ സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
SL NO | പാഠ്യേതര പ്രവർത്തനങ്ങൾ |
---|---|
1 | സ്കൗട്ട് & ഗൈഡ്സ്. |
2 | സ്റ്റുഡന്റ് പോലീസ് കേഡറ്റ്. |
3 | ജൂനിയർ റെഡ് ക്രോസ്. |
4 | ലിറ്റിൽ കെെറ്റ്സ് |
5 | നാഷണൽ സർവീസ് സ്കീം. |
6 | ഹരിത സേന. |
7 | ക്ലാസ് മാഗസിൻ. |
8 | വിദ്യാരംഗം കലാ സാഹിത്യ വേദി. |
9 | ക്ലബ്ബ് പ്രവർത്തനങ്ങൾ. |
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
- ജൂനിയർ റെഡ് ക്രോസ്.
- നാഷണൽ സർവീസ് സ്കീം.
- ഹരിത സേന.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തളിപ്പറമ്പ ജുമു-അത്ത് പള്ളി ട്രസ്റ്റ് എഡുക്കേഷൻ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി.കെ സുബൈർ മാനേജറായും കെ മുസ്തഫ ഹാജി പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി.വി ഫസലുള്ളാഹ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം.കാസിം മാസ്റ്ററുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SL NO | മുൻ പ്രധാനാദ്ധ്യാപകർ | ||
---|---|---|---|
1 | കെ.വി. മുഹമ്മദ് കുഞ്ഞി | ||
2 | ടി. എൻ. ജനാർദ്ദനൻ | ||
3 | പി. തോമസ് | ||
4 | എ.സി.എം. മറിയ | ||
5 | കെ. മമ്മു | ||
6 | വി.വി.ഗോപാലൻ | ||
7 | പി അബ്ദുൽ അസീസ് | ||
8 | പി.കെ പത്മനാഭൻ | ||
9 | വി.കെ സാവിത്രി | ||
10 | പി വി ഫസലുള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേഴ്സിക്കുട്ടൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="https://www.google.co.in/maps/place/12%C2%B002'35.5%22N+75%C2%B021'54.8%22E/@12.0431836,75.36413,18z/data=!3m1!4b1!4m5!3m4!1s0x0:0x0!8m2!3d12.043181!4d75.365227"></iframe> <a href="http://local.google.co.in/?ie=UTF8&ll=12.042636,75.366168&spn=0.005267,0.005955&t=h&z=17&source=embed" style="color:#0000FF;text-align:left">View Larger Map</a> </googlemap> {{#multimaps:12.042807153147466, 75.36555066767426 | width=800px | zoom=16 }} |
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13023
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ