"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ | ||
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു. | തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു. | ||
== '''ക്ലബ്ബുകൾ''' == | |||
[[ജി.യു.പി.എസ് തൃക്കണായ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:34, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് തൃക്കണായ | |
---|---|
വിലാസം | |
എളനാട് ജി യു പി എസ് തൃക്കണായ , എളനാട് പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - മാർച്ച് - 1966 |
വിവരങ്ങൾ | |
ഫോൺ | 04884 287378 |
ഇമെയിൽ | thrikkanayagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24664 (സമേതം) |
യുഡൈസ് കോഡ് | 32071302202 |
വിക്കിഡാറ്റ | Q64088442 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപകുമാർ എൻ.എ |
പി.ടി.എ. പ്രസിഡണ്ട് | സജി വി.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
14-01-2022 | 24664sw |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ൽ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഷീറ്റിട്ട ഒരു കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.
കൂടുതൽ അറിയാൻ
ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് . അന്നത്തെ എം ൽ എ ശ്രീ കെ കെ ബാലകൃഷ്ണൻ അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂൾ യാഥാർഥ്യമായത് . ഒരേക്കർ 14 സെന്റ് സ്ഥലം സ്കൂളിനായ് നൽകി. 1966ജൂൺ മാസത്തിൽ 5, 6, 7 ക്ലാസുകൾ പ്രവർത്തനം ആരംഭിചു. എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത് കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന് എസ് എസ് എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് . 2016-17 അധ്യയന വർഷം ഈ വിദ്യാലയം സുവർണ ജൂബിലി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു. ഈ അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ് ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്. സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു. ഐ ടി മേഖലയിൽ 5 കംപ്യൂട്ടറുകൾ, എൽ സി ഡി ടി വി ,, പ്രിൻറർ, ഇന്റർനെറ്റ്, സൗകര്യം എന്നിവ ഉണ്ട്. എൽ സി ഡി പ്രൊജക്ടർ ഈ വര്ഷം പഴയന്നൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം അനായാസമായി നടത്തി വരുന്നു.
അസംബ്ലി വിപുലമായി നടക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി , മലയാളം മൂന്നു ഭാഷകളിലായി അസംബ്ലി നടത്തുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24664
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ