"ജി.എൽ.പി.എസ്. താരൻതട്ടടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണ് ജി എൽ പി സ്കൂൾ താരംതട്ടടുക്ക {{Infobox School
{{Infobox School
|സ്ഥലപ്പേര്=താരംതട്ട
|സ്ഥലപ്പേര്=താരംതട്ട
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്

13:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണ് ജി എൽ പി സ്കൂൾ താരംതട്ടടുക്ക

ജി.എൽ.പി.എസ്. താരൻതട്ടടുക്ക
വിലാസം
താരംതട്ട

കുണ്ടംകുഴി പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം04 - 01 - 1982
വിവരങ്ങൾ
ഫോൺ0499 4210666
ഇമെയിൽhmglpstharamthatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11426 (സമേതം)
യുഡൈസ് കോഡ്32010300706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള.ടി.എ.
പി.ടി.എ. പ്രസിഡണ്ട്ശശി മുതിരങ്ങാനം
എം.പി.ടി.എ. പ്രസിഡണ്ട്സരിത വത്സൻ
അവസാനം തിരുത്തിയത്
14-01-202211426


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.സ്കൂൾ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവർത്തനമാരംഭിച്ചു.അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമൻ സ്കൂൾ ഉൽഘാടനം ചെയ്തു.സർവ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പർ 6.62 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി നൽകി. ആകെ 68 കുട്ടികളുളള വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഓഫീസടക്കം 3 ക്ലാസ്സ് മുറികളും ഒരു ഹാളും പാചകപ്പുരയും വായനാമുറിയും നിലവിലുണ്ട്.പ്രവർത്തിക്കുന്ന 2 കംപ്യൂട്ടറുകളും ഒരു ലാപ് ടോപ്പും വൈദ്യുതിയും കുടിവെളള സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വായനാ മികവ് പ്രവർത്തനങ്ങൾ,പച്ചക്കറിത്തോട്ടം

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മാനേജ്‌മെന്റ്

മാനേജ്മെൻറ് ഗവൺമെൻറ്

മുൻസാരഥികൾ

വി.ശശിധരൻ നായർ

ടി.സി.നാരായണൻ പി.എം.മമ്മദ് സി.ഗോപാലക‍ൃഷ്ണൻ സരസമ്മ.പി തോമസ്.കെ.ഐ ചന്ദ്രൻ.പി.പി മോളിക്കുട്ടി ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മ