"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്.. | കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്.. | ||
ഹെഡ്മാസ്റ്റർ | ഹെഡ്മാസ്റ്റർ | ||
മുരളീധരൻ സി | |||
സഹാധ്യാപകർ | സഹാധ്യാപകർ | ||
* പ്രസന്നകുമാരി | |||
* വാസന്തിക്കുട്ടി | |||
* സബിത പി വി | |||
* രേശ്ന കെ വി | |||
* ദീപിക എം പി | |||
* സഹദിയ എം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* പാചകപ്പുര | |||
* കുടിവെളളം | |||
* ടോയ് ലറ്റ് സൗകര്യം | |||
* മൂന്ന് കെട്ടിടങ്ങൾ | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* ലൈബ്രറി | |||
* വാട്ടർ പ്യൂരിഫയർ | |||
== നേട്ടങ്ങൾ == | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*സവിശേഷപ്രവർത്തനങ്ങൾ | *സവിശേഷപ്രവർത്തനങ്ങൾ | ||
07.01.2016 | 07.01.2016 | ||
അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു. | അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു. | ||
26.01.2016 | 26.01.2016 | ||
കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു. | കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു. | ||
25.02.2016 | 25.02.2016 | ||
ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു. | ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു. | ||
05.03.2016 | 05.03.2016 | ||
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | ||
മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | ||
09.03.2016 | 09.03.2016 | ||
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | ||
12:25, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ തെരുവത്ത് ലക്ഷ്മി നഗർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത് | |
---|---|
വിലാസം | |
ഹോസ്ദുദുർഗ് തെരുവത്ത് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | 12306glpshosdurgtheruvath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12306 (സമേതം) |
യുഡൈസ് കോഡ് | 32010500102 |
വിക്കിഡാറ്റ | Q64398886 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ സി |
പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ തോയമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത |
അവസാനം തിരുത്തിയത് | |
14-01-2022 | 12306glpshosdurgtheruvath |
ചരിത്രം
കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്..
ഹെഡ്മാസ്റ്റർ
മുരളീധരൻ സി
സഹാധ്യാപകർ
- പ്രസന്നകുമാരി
- വാസന്തിക്കുട്ടി
- സബിത പി വി
- രേശ്ന കെ വി
- ദീപിക എം പി
- സഹദിയ എം
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- മൂന്ന് കെട്ടിടങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ലൈബ്രറി
- വാട്ടർ പ്യൂരിഫയർ
നേട്ടങ്ങൾ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- സവിശേഷപ്രവർത്തനങ്ങൾ
07.01.2016
അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു.
26.01.2016
കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു.
25.02.2016
ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു.
05.03.2016
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി.
09.03.2016
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു.
കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി.
ക്ലബ്ബുകൾ
- ......................
- ......................
- ....................
- ..............................
മുൻ അധ്യാപകർ
സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...
സി.എച്ച്.പാർവ്വതി 27.02.1946മുതൽ, ടി.കെ.മാധവി 26.04.1946മുതൽ, ലില്ലി ഫെർണാണ്ടസ് 20.09.1947മുതൽ, കെ.ബി. ശാരദ 20.04.1946മുതൽ, ശ്രീദേവി 28.06.1946മുതൽ, കല്യാണിക്കുട്ടി 08.06.1948മുതൽ, ടി.കെ.ലക്ഷ്മിക്കുട്ടി 24.01.1949 , ശ്രീനിവാസഹെഗ്ഡെ 01.09.01951മുതൽ, ദേവകിഅമ്മ 01.09.1951 മുതൽ, ചപ്പില 12.10.1951 മുതൽ, ലളിതാഭായ് 05.10.1953 മുതൽ, ടി.കെ. ചന്ദ്രശേഖർ ദാസ് 04.06.1963 മുതൽ, അച്യുതൻ 04.06.1963 മുതൽ, ഗുലാബി ഭായ് 04.06.1963 മുതൽ , കെ. അബ്ദുല്ല 04.06.1963 മുതൽ, വിഷ്ണു പുത്തലത്തായർ 25.06.1963 മുതൽ ജാനകി കുനിത്തല 25.10.1963 മുതൽ പി. ബാലകൃഷ്ണൻ നമ്പ്യാർ 12.06.1964മുതൽ സഹദേവൻ. സി.കെ 17.11.1964മുതൽ കെ. വി. ഇബ് റാഹിം കുട്ടി (ഹെഡ്മാസ്ററർ)18.10.1965 മുതൽ കെ. ഇന്ദിരാഭായ് 01.10.1967മുതൽ എസ്.കെ. നാരായണി 04.12.1967മുതൽ പി. വസുമതി 23.02.1968മുതൽ പി.എം. ഗൗരി 05.08.1968മുതൽ സരസമ്മ.ടി.പി 09.08.1968മുതൽ കെ. സുഗുണാവതി 30.01.1969 ടി.ലക്ഷ്മി 01.06.1960മുതൽ പി. കേളു 16.09.1955മുതൽ പി. കെ. തങ്കമ്മ 23.06.1959 സി. പി. ദേവസ്സി 19.06.1959 ടി. കുഞ്ഞാമു 26.06.1969മുതൽ ജി. ഗോപിനാഥൻ പിള്ള 23.09.1970 സി.എച്ച്. ചന്ദ്രശേഖര ഹെഗ്ഡെ 16.10.1970മുതൽ കെ.കെ. മുഹമ്മദ് കുഞ്ഞി 02.02.1972 എം.കൃഷ്ണൻകുട്ടി 16.06.1972മുതൽ ടി. കുഞ്ഞാമൻ 26.06.1969മുതൽ എം രാമൻ 14.09.1971മുതൽ വി. നാരായണി 16.10.1973മുതൽ റോസമ്മ മത്തായി 07.11.1973മുതൽ യു.രാഘവൻ 11.07.1974മുതൽ എ. വി. മീനാക്ഷി 23.06.1971മുതൽ സി.ടി. മേരി 12.09.1974 മുതൽ കെ. ബാലകൃഷ്ണൻ 11.09.1974മുതൽ കെ. വി. കണ്ണൻ 01.06.1982മുതൽ കെ. കൃഷ്ണൻ 01.06.1982മുതൽ കെ.സി.ഔസേപ്പ് 01.06.1982മുതൽ വി. അബ്ദുല്ലക്കുട്ടി 01.06.1982മുതൽ ശ്യാമളകുമാരി. ആർ 25.06.1982മുതൽ എസ്. രാധമ്മ 30.11.1982മുതൽ രതീദേവി. ടി. കെ 19.10.1983മുതൽ ഷെർലി. കെ എം 20.07.1984മുതൽ ആലീസ് ജോസഫ് 21.06.1984മുതൽ കെ.വി.ലളിത 25.07.1984മുതൽ കെ.കെ.സെയ്ദലവി 11.12.1984മുതൽ ഷൈല. ടി എസ് 03.06.1985മുതൽ രാജേന്ദ്രൻ 04.07.1985മുതൽ സുഷമ. ടി ടി 02.01.1986മുതൽ കെ.വി. കല്യാണി 23.01.1986
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ജസ്റ്റിസ് ചന്ദ്രശേഖരദാസ് *എഞ്ജിനീയർ രാഘവൻ *ഡോക്ടർ നിത്യാനന്ദബാബു *പ്രൊഫസർ വിജയൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12306
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ