"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19673-sp1.jpg
|size=350px
|size=350px
|caption=
|caption=

12:24, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ
വിവരങ്ങൾ
ഇമെയിൽgmupsltanurtown@gmail.com
കോഡുകൾ
സ്കൂൾ കോഡ്19673 (സമേതം)
അവസാനം തിരുത്തിയത്
14-01-202219673



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924


താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.‌എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു

        സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ 

ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക ‌അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

24 ക്ളാസ് മുറികൾ കംപ്യൂട്ടർ പഠനമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|    


വിദ്യാ എന്ന പേരിൽ അറിയപ്പെടുന്ന് വിദ്യാരംഗം കലാസാഹ്യത്യവേദി സ്കൂളിൽ പ്രവർതതിക്കുന്നു.

വഴികാട്ടി

 
താനൂർ  പ്രധാന നഗരത്തിൽ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

പഴയ താനൂർ അങ്ങാടിടുടെ അടുത്താണ് സ്കൂൾ . റെയിൽ വേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലത്താണ്.