"വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 123: വരി 123:
{{{|'''പുലാമന്തോൾ  പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം  സ്ഥാനം'''|}}}
{{{|'''പുലാമന്തോൾ  പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം  സ്ഥാനം'''|}}}


2.{{{|'''ജനറൽ  വിഭാഗത്തിൽ  ഒന്നാം  സ്ഥാനം'''|}}}
# {{{|'''പുലാമന്തോൾ  പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം  സ്ഥാനം'''|}}}
 
# 2.{{{|'''ജനറൽ  വിഭാഗത്തിൽ  ഒന്നാം  സ്ഥാനം'''|}}}
'''3.അറബി കലാമേളയിൽ ഒന്നാം സ്ഥാനം'''
# '''അറബി കലാമേളയിൽ ഒന്നാം സ്ഥാനം'''
 
# '''പ്രീ-പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം'''
'''4.പ്രീ-പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം'''
# '''പുലാമന്തോൾ പഞ്ചായത്ത് കായിക മേളയിൽ മൂന്നാം സ്ഥാനം '''
 
'''5.പുലാമന്തോൾ പഞ്ചായത്ത് കായിക മേളയിൽ മൂന്നാം സ്ഥാനം '''





15:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല
വിലാസം
ചെമ്മല

Y.M.L.P.S CHEMMALA
,
ചെമ്മലശ്ശേരി പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽymlpschemmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18708 (സമേതം)
യുഡൈസ് കോഡ്32050500704
വിക്കിഡാറ്റQ64565372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപുലാമന്തോൾ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ്. എൻ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഉനൈസ്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ. സി. പി
അവസാനം തിരുത്തിയത്
13-01-202218708


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഇത് സ്ഥാപിതമായത്.മണ്ണേങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു. 55 കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്.

ചരിത്രം

മലപ്പുറം ജില്ലയുടെ തെക്കേ  അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ  പഞ്ചായത്തിലാണ്  ഈ സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്. 1979  ലാണ് ഇത്  സ്ഥാപിതമായത്.മണ്ണേങ്ങൽ  കണ്ണംതൊടി യൂസഫ്  അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ  അകാലമായ  വേർപാടിന്റെ തുടർന്ന്  മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു.  55 കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്.
             1981-ൽ മണ്ണേങ്ങൽ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ  മരണത്തെ  തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ  നിര്യാണത്തോടെ മകൾ   ഫാത്തിമ സുഹ്‌റയും  നേതൃസ്ഥാനം ഏറ്റെടുത്തു. 2015-ൽ  ഇപ്പോഴത്തെ മാനേജർ എം.ഇ .മുഹമ്മദ്  സ്ഥാനം ഏൽക്കുകയും വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന  സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്‌കൂളിന്  പുതിയ  കെട്ടിടം നിർമിക്കുകയും  ചെയ്തു .
 കൂടുതൽ വായിക്കാൻ..

ഭൗതികസൗകര്യങ്ങൾ

1.നല്ല ക്ലാസ് മുറികൾ

2.ശിശു സൗഹൃദ ടോയ്ലറ്റുകൾ

3.വിശാലമായ കളി സ്ഥലം

4.ലൈബ്രറി

5.സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

1.സയൻസ് ക്ലബ്

2.ഐ.ടി ക്ലബ്

3.ശിചിത്വ ക്ലബ്

4.വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

കെ.കുഞ്ഞിമരയ്ക്കാർ

ശ്യാമള കുമാരി.ടി

പ്രധാന അദ്ധ്യാപകർ

No. പ്രധാന അദ്ധ്യാപകന്റെ പേര് കാലയളവ്
1. വത്സല കുമാരി ജെ

പ്രധാന നേട്ടങ്ങൾ

|പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം]

പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം

  1. പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം
  2. 2.ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
  3. അറബി കലാമേളയിൽ ഒന്നാം സ്ഥാനം
  4. പ്രീ-പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം
  5. പുലാമന്തോൾ പഞ്ചായത്ത് കായിക മേളയിൽ മൂന്നാം സ്ഥാനം


=വഴികാട്ടി=

{{#multimaps: 10.911191, 76.176534 | width=800px | zoom=13 }}

പുലാമന്തോളിൽ നിന്ന് കുളത്തൂർ റോഡിലേക്ക് തിരിഞ്ഞു ചെമ്മലശ്ശേരി യിൽ നിന്ന് വളപുരം റോഡിലൂടെ അല്പം പോയി ഇടത്തോട്ട് തിരിഞ്ഞു ചെമ്മല കടവ് എത്തുന്നതിനു മുൻപ് റോഡ് സൈഡിൽ

അവലംബം