"കണ്ണൂക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|XXXXXX}}
{{PSchoolFrame/Header}}കോഴിക്കോട് ചോമ്പാല ഉപജില്ലയിൽ, ഒഞ്ചിയം റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് കണ്ണൂക്കര എൽ പി സ്കൂൾ.മണിയോത്ത് സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.{{Infobox School
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=കണ്ണൂക്കര  
|സ്ഥലപ്പേര്=കണ്ണൂക്കര  
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര

13:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണൂക്കര എൽ പി എസ്
വിലാസം
കണ്ണൂക്കര

കണ്ണൂക്കര പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽklps16219@gmail.com
കോഡുകൾ
സ്കൂൾ കോഡ്16219 (സമേതം)
യുഡൈസ് കോഡ്32041300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാകുമാരി സി
പി.ടി.എ. പ്രസിഡണ്ട്ഷൈനി ടി പി
എം.പി.ടി.എ. പ്രസിഡണ്ട്രാജിഷ
അവസാനം തിരുത്തിയത്
13-01-2022Beenakumari. C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1889-ൽ മണിയോത്ത് ശ്രീ.ചന്തുപ്പണിക്കർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പീന്നീട് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ ഗോപാലൻ നമ്പ്യാരായിരുന്നു മാനേജർ.അദ്ദേഹത്തിന്റെ കാലശേഷം ദ്വിതീയ പുത്രിയായ ശ്രീമതി.എം ഭാരതിയാണ് ഇപ്പോഴത്തെ മാനേജർ.ആദ്യകാലത്ഓലമേ‍ഞ്ഞ കെട്ടിടമായിരുന്നു.1 മുതൽ 5വരെ ക്ലാസുകളുണ്ടായിരുന്നു.പിന്നീട് ഇന്നത്തെ നാലു ക്ലാസുകളായി മാറി.കൂടാതെ പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്ത് ഓലമേ‍‍ഞ്ഞ കെട്ടിടമായിരുന്നു ഈ വിദ്യാലയം.പിന്നീട് അതിന്റെ മേൽക്കൂര മാറ്റി ഓടുമേയുകയും ക്ലാസ്സ് റൂം പാർട്ടീഷൻ,വൈദ്യുതീകരിക്കൽ,എല്ലാ ക്ലാസ്സ്മുറികളിൽ ട്യൂബ് ലംറ്റ്,ഫാൻ,ഗ്രീൻ & വെറ്റ് ബോർഡ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു.പ്രൊജക്ടറും രണ്ട് കംമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ് റൂം,റഫറൻസ് പുസ്തകത്തോടുകൂടിയ ലൈബ്രറി,ശിശു സൗഹൃദ ക്ലാസ്മുറികൾ,മേപ്പ്,ഗ്ലോബ് തുടങ്ങിയ ആധുനിക പഠന സാമഗ്രികൾ, നല്ല വൃത്തിയും വെടിപ്പുമുള്ള ഉച്ചഭക്ഷണ പാചകമുറിയും ,കുട്ടികൾക്ക് കൈകഴുകാനുള്ള വാട്ടർ ടാപ്പ് സൗകര്യം,ബാത്തറൂം ടൈൽ പാകി യൂറോപ്യൻ ടോയ്- ലറ്റ് സൗകര്യം,ഇന്റർലോക്ക് ചെയ്ത മുറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ് ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്/പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ നാണു മാസ്റ്റർ ശ്രീ ചാത്തു മാസ്റ്റർ ശ്രീ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്റർ ശ്രീമതി നാരായണി ടീച്ചർ ശ്രീ ദാമോദരൻ നമ്പ്യാർ മാസ്റ്റർ ശ്രീ അനന്തൻ മാസ്റ്റർ ശ്രീമതി ചന്ദ്രി ടീച്ചർ ശ്രീ ടി മുഹമ്മദ് മാസ്റ്റർ ശ്രീമതി എൻ വിമല ടീച്ചർ ശ്രീമതി ​​എം ആർ സുശീല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ ആരിഫ്.കെ
  2. ഡോ പ്രിയംവദ എം എം
  3. ഡോ ഫായിസ് പി
  4. അഡ്വ വിദ്യാസനോജ്
  5. എ‍ഞ്ചിനീയർ :ശ്രീ ബിനീഷ്
  6. ശ്രീ ഷിനോജ്
  7. ശ്രീ പ്രപിത്ത്
  8. ശ്രീ ഷിംജിത്ത്
  9. ശ്രീ അനൂപ്
  10. ഗാനരചയിതാവ് ശ്രീ നളിനാക്ഷൻ കണ്ണൂക്കര
  11. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ ശ്രീ ടി സി കുഞ്ഞിരാമൻ മാസ്ററർ
  12. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റെ് ശ്രീ വി ബാലകൃഷ്ണൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 17 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.66011,75.56638|zoom=18}}


"https://schoolwiki.in/index.php?title=കണ്ണൂക്കര_എൽ_പി_എസ്&oldid=1274125" എന്ന താളിൽനിന്ന് ശേഖരിച്ചത്