"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ കളി ബൊമ്മ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

കളി ബൊമ്മ

ടൗണിൽപ്പോയി വരും വഴിയച്ഛൻ
കുഞ്ഞിനു വാങ്ങി കളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകും
ചേലേറുന്നൊരു കളി ബൊമ്മ
കണ്ണുകൾ രണ്ടു മടച്ചു തുറക്കും
പൂ പോലുള്ളൊരു കളി ബൊമ്മ
കാലും കൈയ്യും ഉടലുമനക്കി
നർത്തനമാടും കളി ബൊമ്മ

സൂര്യദേവ് പി
3 B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത