ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കളി ബൊമ്മ

ടൗണിൽപ്പോയി വരും വഴിയച്ഛൻ
കുഞ്ഞിനു വാങ്ങി കളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകും
ചേലേറുന്നൊരു കളി ബൊമ്മ
കണ്ണുകൾ രണ്ടു മടച്ചു തുറക്കും
പൂ പോലുള്ളൊരു കളി ബൊമ്മ
കാലും കൈയ്യും ഉടലുമനക്കി
നർത്തനമാടും കളി ബൊമ്മ

സൂര്യദേവ് പി
3 B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത