"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Govt. K.M.U.P.S. Eroor }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|Govt. K.M.U.P.S. Eroor }}{{PSchoolFrame/Header}}
| സ്ഥലപ്പേര്= Eroor
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല=എറണാകുളം
|സ്ഥലപ്പേര്=എരൂർ
| സ്കൂൾ കോഡ്= 26438
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1909
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= Eroorപി.ഒ, <br/>
|സ്കൂൾ കോഡ്=26438
| പിൻ കോഡ്=682306
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04842785484
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gkmups6@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q99507936
| സ്കൂൾ വെബ് സൈറ്റ്=WWW.GKMUPSEROOR.COM
|യുഡൈസ് കോഡ്=32081300404
| ഉപ ജില്ല=Thripunithura
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=Government
|സ്ഥാപിതവർഷം=1909
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എരൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=682306
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gkmups6@gmail.com
| ആൺകുട്ടികളുടെ എണ്ണം= 95
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 76
|ഉപജില്ല=തൃപ്പൂണിത്തുറ
| വിദ്യാർത്ഥികളുടെ എണ്ണം=171 
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 13   
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ= Sarasu S K       
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=Kumary Sunu         
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| സ്കൂൾ ചിത്രം=[[പ്രമാണം:GKMUPS EROOR.JPG|thumb|SCHOOL PHOTO]]|
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത. എ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റോബി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ
|സ്കൂൾ ചിത്രം=GKMUPS EROOR.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==

15:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ
വിലാസം
എരൂർ

എരൂർ പി.ഒ.
,
682306
,
എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽgkmups6@gmail.com
കോഡുകൾ
സ്കൂൾ കോഡ്26438 (സമേതം)
യുഡൈസ് കോഡ്32081300404
വിക്കിഡാറ്റQ99507936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത. എ. കെ
പി.ടി.എ. പ്രസിഡണ്ട്റോബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
12-01-2022Sijochacko


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1909ൽ സ്ഥാപിതമായ ഏരൂർ ഗവൺമെൻറ് കെ.എം.യൂ.പി.സ്കൂൾ 2009ൽ ശതാബ്ദി ആഘോഷിച്ചു . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്‌.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു .

ഭൗതിക സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളുള്ള സുസജ്ജവും വിശാലവുമായ ക്ലാസ് മുറികൾ ,മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ലൈബ്രറി ,സുസജ്ജമായ ലബോറട്ടറികൾ ,ഐ ടി പഠനംകുടുത്തൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന കംപ്യൂട്ടർലാബ് ,സർവോപരി ശുചിത്യമുള്ളതും ഹരിതാഭവുമായ സ്കൂൾ അങ്കണം ,കായികപഠനം മികവുറ്റതാക്കാൻ സഹായിക്കുന്ന വിശാലമായ സ്കൂൾ മൈതാനം ,സ്കൂൾബസിന്റ സാഹത്തോടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ,ജൈവപച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഗവെർന്മെന്റ് കെ എം യു പി സ്കൂളിൻറെ തനതു പ്രത്യേകതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.97769,76.33470|zoom=18}}