"സി എം എസ് എൽ പി എസ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 96: | വരി 96: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.785741,76.775701 | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.785741,76.775701 | ||
|zoom=13}} | |zoom=13}} | ||
|style="background-color:#A1C2CF;width:30%; " | | |style="background-color:#A1C2CF;width:30%; " | | ||
* | |} | ||
* ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും | |||
കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം . | |||
(5 കിലോമീറ്റർ ) | |||
15:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വാളകം സ്ഥലത്തുള്ള
ഒരു സർക്കാർ / എയ്‌ഡഡ് / വിദ്യാലയമാണ് സി .എം .എസ് . എൽ .പി സ്കൂൾ വാളകം .
സി എം എസ് എൽ പി എസ് വാളകം | |
---|---|
വിലാസം | |
വാളകം മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1872 |
വിവരങ്ങൾ | |
ഇമെയിൽ | valakomcmslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32230 (സമേതം) |
യുഡൈസ് കോഡ് | 32100200506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഇഎൽ ജീവ .എം |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ വിൽസൺ |
അവസാനം തിരുത്തിയത് | |
12-01-2022 | 32230-hm |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ് . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.785741,76.775701 | zoom=13}} |
- ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും
കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം .
(5 കിലോമീറ്റർ )
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 32230
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ