"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ ഏറ്റവും പഴക്കമാർന്നതും മഹത്താർന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ.  നുറ്റംപത് വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൻറെ ജൻമവർഷം 1860 ആണ്.  ഒട്ടനവധി മഹാരഥന്മാർക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിൻറെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്.[[കൂടുതൽ വായിക്കുക28318/ചരിത്രം|കൂടുതൽ വായിക്കുക]]   
ഉത്തര മലബാറിലെ ഏറ്റവും പഴക്കമാർന്നതും മഹത്താർന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ.  നുറ്റംപത് വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൻറെ ജൻമവർഷം 1860 ആണ്.  ഒട്ടനവധി മഹാരഥന്മാർക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിൻറെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്[[കൂടുതൽ വായിക്കുക28318/ചരിത്രം|.കൂടുതൽ വായിക്കുക]]   
== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
വിശാലമായ 14 ക്ലാസുമുറികൾ  ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം  സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര  ബാത്ത്റൂം
വിശാലമായ 14 ക്ലാസുമുറികൾ  ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം  സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര  ബാത്ത്റൂം

15:04, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണ‍ൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തിര‍ുവങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഒ.ചന്ത‍ുമേനോൻ സ്മാരക വലിയമാടാവിൽ ഗവ.യ‍ു.പി സ്ക‍ൂൾ.

ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ
വിലാസം
തിരുവങ്ങാട് കീഴന്തിമുക്ക്

തിരുവങ്ങാട് പി.ഒ.
,
670103
,
കണ്ണൂർ ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ0490 2325905
ഇമെയിൽvaliyamadavilschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14243 (സമേതം)
യുഡൈസ് കോഡ്32020300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ536
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദൻ . കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത എ൦
അവസാനം തിരുത്തിയത്
12-01-202214243


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉത്തര മലബാറിലെ ഏറ്റവും പഴക്കമാർന്നതും മഹത്താർന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ. നുറ്റംപത് വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൻറെ ജൻമവർഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാർക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിൻറെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിശാലമായ 14 ക്ലാസുമുറികൾ ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര ബാത്ത്റൂം

മ‍ുൻസാരഥികൾ

അധ്യാപകർ വർഷം
ഇ.സ‍ുരേന്ദ്രൻ 2003-2018
കെ പ്രസാദൻ 2018

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് കരാട്ടേ നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്.

മാനേജ്‌മെന്റ്1` എം.എം. കുുട്ടികൃഷ്ണൻ 05-10-1983 -19-05-1994 2.പി. എം.. ബാലകൃഷ്ണൻ 20-05-1994 05-06-1995 3. കെ. രാമചന്ദ്രൻ 06-06-1995 15-06-1997 4. എം കെ ബാലൻ 16-06-1997 13-06-1999 5. പത്മനാഭൻ പി 14-06-1999 13-06-1999 6. ജയരാജൻ വി. വി 01-06-2001 28-08-2002 7. സുകുമാരൻ കെ. എം 29-08-2002 08-05-2003 8. ലീലാ കുുമാരി 09-05-2003 06-06-2004 9. ബേബി അജിത 07-06-2004 22-06-2005 10. ഇ. സുരേന്ദ്രനാരായണൻ നായർ

വഴികാട്ടി

{{#multimaps: 11.748034, 75.502037 | width=800px | zoom=17 }}