"എൽ.പി.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:
# മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
# മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
#പ്രൊഫസർകേശവൻ നമ്പൂതിരി
#പ്രൊഫസർകേശവൻ നമ്പൂതിരി
==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{#multimaps:==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{#multimaps:9.3202527,76.4261104|zoom=18}}
<!--
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
<references />


==അവലംബം==
<references />|zoom=18}}


<!--visbot  verified-chils->-->
==അവലംബം==
<references />

14:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്. നടുവട്ടം
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട്
,
നടുവട്ടം പി ഒ പി.ഒ.
,
690512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽ35425haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35425 (സമേതം)
യുഡൈസ് കോഡ്32110500905
വിക്കിഡാറ്റQ87478425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ1
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എം
പി.ടി.എ. പ്രസിഡണ്ട്എം ആർ ജയപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
12-01-2022Smithakaimal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്ത് 7 -ാ oവാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ നടുവട്ടം മുറിയിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നടുവട്ടം എൽ പി സ്. കൊല്ലവർഷം 1076ചിങ്ങം ഒന്നിന് ഈ  വിദ്യാലയം സ്ഥാപിച്ചു. തികച്ചും കാർഷിക മേഖലയായ ഈ പ്രദേശത്തു പിന്നോക്ക സമുദായക്കാർ ധാരാളമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് വേണ്ടത്ര ധാരണ ഉണ്ടാകാതിരുന്ന ആക്കാലത്ത് സമൂഹത്തിലേറെ തഴയപ്പെട്ടിരുന്ന പെൺകുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ലഭിച്ചാൽ കൊള്ളാമെന്ന ഉദ്ദേശത്തോടെ ഈ  നാട്ടിലെ കുറച്ചു പേർ ചേർന്നു മണ്ണുക്കാട്ട് വടക്കതിൽ  കുടുംബക്കാരെ സമീപിക്കുകയും അവരുടെ പേരിലുള്ള സ്ഥലത്ത് പെൺപള്ളിക്കുടം സ്ഥാപിക്കുകയും ചെയ്തു.അങ്ങനെയാണ് നടുവട്ടം എൽ പി ജി എസ്‌ എന്ന ശതാബ്ദി പിന്നിട്ട നടുവട്ടം എൽ പി എസ്‌ രൂപം കൊണ്ടത്. ഇപ്പോൾ ഈ  സ്കൂളിൽ ആൺകുട്ടികളും പഠിക്കുന്നു. തുടർന്ന് കൊങ്ങിണിയത്തു് ശ്രീ റ്റി  പി മാധവൻനായർ ഏറ്റെടുക്കുകയും ഇത്‌ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുകയും ചെയ്‌തു.

ഭൗതികസാഹചര്യങ്ങൾ

എല്ലാ രീതിയിലും മികച്ചതും മുന്നിട്ടുനിൽക്കുന്നതുമായ സ്കൂളാണ്. ഭൗതികസാഹചര്യങ്ങളിൽ ശുചിമുറി പാചകപ്പുര ഐ സി റ്റി,ലൈബ്രറി എന്നിവ മികച്ചതാണ്.

3.

ഭൗതികസൗകര്യങ്ങൾ

16 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവ ഉണ്ട് വൈദ്യുതീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1കെ ചെല്ലപ്പൻ നായർ '
  2. എ ലീലാമ്മ
  3. വത്സമ്മ ജോർമുൻ സാരഥികൾ 1943 മുതൽ 20 വർഷക്കാലം ഈ സ്കൂളിന്റെ അമരക്കാരനായിരുന്നു ശ്രീമാൻ ടി പി മാധവൻ നായർ. മെയ് 1963 മുതൽ 1985 ജൂലൈ വരെ ബി  സരസമ്മ സാറായിരുന്നു ഈ സ്കൂളിന്റെ എച്ച് എം. 1985 ഓഗസ്റ്റ് 1992 മാർച്ച് വരെ ശ്രീമതി പി കൃഷ്ണമ്മ സ്കൂളിന്റെ നേതൃത്വം വഹിച്ചു.1992  ഏപ്രിൽ  മുതൽ ശ്രീമാൻ ചെല്ലപ്പൻ നായർ സാറായിരുന്നു ഈ സ്കൂളിന്റെ അമരക്കാരൻ. തുടർന്ന് 98 മെയ് വരെ ആറു വർഷക്കാലം എ ലീലാമ്മ ടീച്ചറായിരുന്നു സ്കൂളിന്റെ എച്ച് എം. സ്കൂളിന്റെ തുടർന്നുള്ള നേതൃത്വം 2005 മേയ് വരെ വത്സമ്മ ജോർജിന്റെ കൈകളിലായിരുന്നു.2005 ജൂണിൽ എത്തിയ എസ് രാധാ കുമാരി 13 വർഷക്കാലം സ്കൂളിന്റെ സാരഥിയായിരുന്നു. തുടർന്ന് സി രാധാമണി 2018 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ എച്ച്  എം മായിരുന്നു.ജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മജിസ്ട്രേറ്റ് കെ വാസുദേവൻ
  2. അജു നാരായണൻ
  3. മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
  4. പ്രൊഫസർകേശവൻ നമ്പൂതിരി

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:==വഴികാട്ടി==

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3202527,76.4261104|zoom=18}}

അവലംബം

|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എൽ.പി.എസ്._നടുവട്ടം&oldid=1260715" എന്ന താളിൽനിന്ന് ശേഖരിച്ചത്