"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
= '''സ്കൂൾ ചരിത്രം''' = | = '''സ്കൂൾ ചരിത്രം''' = | ||
<big>''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചേങ്ങോട്ട് തപ്പുണ്ണി നായർ മാസ്റ്ററാണ് എ.എൽ.പി.എസ്.സ്കൂൾ സ്ഥാപിച്ചത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ശിവമോഹനൻ വി പി മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റും പുതുതായി ഉണ്ടായി.എല്ലാ സൗകര്യങ്ങളും ആയപ്പോൾ 100 പരം വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 300 പരം വിദ്യാർത്ഥികളും പഠിച്ചുവരുന്നു. ക്ലാസ്സ് ഡിവിഷനുകളും അധ്യാപകരും വർദ്ധിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപിക ഫാസീലത്ത് മറിയം പി ടി യാണ്.ഇപ്പോൾ പ്രൈമറിയിൽ 10 അധ്യാപകരും പ്രീപ്രൈമറിയിൽ 5 പേരും ജോലി ചെയ്തുവരുന്നു.ഈ സ്കൂളിന്റെ അഭിവ്യദ്ധിക്ക് രക്ഷിതാക്കളും,നാട്ടുകാരും,അധ്യാപകരും,ക്ലബ്ബുകളും,മാനേജ്മെന്റും ഉത്സാഹത്തോടെ മുന്നിട്ട് പ്രവർത്തിച്ചുവരുന്നു.''</big> | <big>''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.[[എ.എൽ.പി.എസ്. എറാന്തോട്/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ]] പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചേങ്ങോട്ട് തപ്പുണ്ണി നായർ മാസ്റ്ററാണ് എ.എൽ.പി.എസ്.സ്കൂൾ സ്ഥാപിച്ചത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ശിവമോഹനൻ വി പി മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റും പുതുതായി ഉണ്ടായി.എല്ലാ സൗകര്യങ്ങളും ആയപ്പോൾ 100 പരം വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 300 പരം വിദ്യാർത്ഥികളും പഠിച്ചുവരുന്നു. ക്ലാസ്സ് ഡിവിഷനുകളും അധ്യാപകരും വർദ്ധിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപിക ഫാസീലത്ത് മറിയം പി ടി യാണ്.ഇപ്പോൾ പ്രൈമറിയിൽ 10 അധ്യാപകരും പ്രീപ്രൈമറിയിൽ 5 പേരും ജോലി ചെയ്തുവരുന്നു.ഈ സ്കൂളിന്റെ അഭിവ്യദ്ധിക്ക് രക്ഷിതാക്കളും,നാട്ടുകാരും,അധ്യാപകരും,ക്ലബ്ബുകളും,മാനേജ്മെന്റും ഉത്സാഹത്തോടെ മുന്നിട്ട് പ്രവർത്തിച്ചുവരുന്നു.''</big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:49, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. എറാന്തോട് | |
---|---|
വിലാസം | |
ഏറാന്തോട് ALPS ERANTHODE , വലമ്പൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 8921749402 |
ഇമെയിൽ | alpseranthode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18608 (സമേതം) |
യുഡൈസ് കോഡ് | 32051500110 |
വിക്കിഡാറ്റ | Q64565422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 273 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീലത്ത് മറിയം.പി.ടി |
പി.ടി.എ. പ്രസിഡണ്ട് | രാജു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ.കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 18608 |
സ്കൂൾ ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചേങ്ങോട്ട് തപ്പുണ്ണി നായർ മാസ്റ്ററാണ് എ.എൽ.പി.എസ്.സ്കൂൾ സ്ഥാപിച്ചത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ശിവമോഹനൻ വി പി മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റും പുതുതായി ഉണ്ടായി.എല്ലാ സൗകര്യങ്ങളും ആയപ്പോൾ 100 പരം വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 300 പരം വിദ്യാർത്ഥികളും പഠിച്ചുവരുന്നു. ക്ലാസ്സ് ഡിവിഷനുകളും അധ്യാപകരും വർദ്ധിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപിക ഫാസീലത്ത് മറിയം പി ടി യാണ്.ഇപ്പോൾ പ്രൈമറിയിൽ 10 അധ്യാപകരും പ്രീപ്രൈമറിയിൽ 5 പേരും ജോലി ചെയ്തുവരുന്നു.ഈ സ്കൂളിന്റെ അഭിവ്യദ്ധിക്ക് രക്ഷിതാക്കളും,നാട്ടുകാരും,അധ്യാപകരും,ക്ലബ്ബുകളും,മാനേജ്മെന്റും ഉത്സാഹത്തോടെ മുന്നിട്ട് പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- അറബിക്ക് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18608
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ